📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

യുറാനസിന് പുതിയ കൂട്ടുകാരൻ; ഉപഗ്രഹം കണ്ടെത്തി നാസയുടെ വെബ്ബ് ടെലിസ്കോപ്പ്

Canada Varthakal by Canada Varthakal
August 19, 2025
in SCI-TECH
Reading Time: 1 min read
Uranus

ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പ് യുറാനസ് ഗ്രഹത്തെ ചുറ്റിപ്പറ്റി പുതിയ ഒരു ചെറുചന്ദ്രനെ കണ്ടെത്തി. സൂര്യനിൽ നിന്ന് ഏഴാമത്തെ ഗ്രഹമായ യുറാനസിന് ഇതുവരെ 28 ഉപഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. പുതിയ കണ്ടെത്തലോടെ ഉപഗ്രഹങ്ങളുടെ എണ്ണം 29 ആയി.

യുറാനസിനെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളിൽ വെച്ച് ഏറ്റവും ചെറുതാണിത്. ഏകദേശം 10 കിലോമീറ്റർ മാത്രമാണ് ഇതിന്റെ വ്യാസം. പ്രകാശ തീവ്രത കുറവായതിനാലും വലിപ്പം തീരെ ചെറുതായതിനാലും ഈ ഉപഗ്രഹം വളരെക്കാലം മറഞ്ഞിരിക്കുകയായിരുന്നു. ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് യുറാനസിനെ നിരീക്ഷിക്കാൻ അയച്ച വോയേജർ 2 എന്ന ബഹിരാകാശ പേടകത്തിന് പോലും ഇതിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ADVERTISEMENT

ഈ വർഷം ഫെബ്രുവരിയിൽ ടെലിസ്കോപ്പിലെ നിയർ-ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഈ ചെറുചന്ദ്രനെ കണ്ടെത്തിയത്. വില്യം ഷേക്സ്പിയർ, അലക്സാണ്ടർ പോപ്പ് എന്നിവരുടെ കഥാപാത്രങ്ങളുടെ പേരുകളാണ് യുറാനസിലെ ഉപഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നത്. പുതിയതായി കണ്ടെത്തിയ ഉപഗ്രഹത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. യുറാനസിനെ ചുറ്റിപ്പറ്റി ഇനിയും ഇത്തരം ചെറിയ ഉപഗ്രഹങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഈ കണ്ടെത്തലിൽ പങ്കാളിയായ സേറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്രഹശാസ്ത്രജ്ഞനായ മാത്യൂ ടിസ്കാറെനോ പറഞ്ഞു. കൂടുതൽ ശ്രദ്ധയോടെ നിരീക്ഷണം നടത്തിയാൽ കൂടുതൽ കണ്ടെത്തലുകൾ സാധ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT
Uranus has a new companion; NASA's Webb Telescope discovers a moon
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Netflix knows your every move; company sued for spying
SCI-TECH

നിങ്ങളുടെ ഓരോ നീക്കവും നെറ്റ്ഫ്ലിക്സ് അറിയുന്നു; ചാരപ്പണി ആരോപണത്തിൽ കമ്പനിക്കെതിരെ കേസ്

by Canada Varthakal
May 13, 2026
കൗമാരക്കാരനെന്ന വ്യാജേന സൗഹൃദം; സോഷ്യൽ മീഡിയയിലൂടെ പത്തുവയസ്സുകാരിയെ ‘കെണിയിലാക്കി’ യുവാവ്, അറസ്റ്റ്
SCI-TECH

കൗമാരക്കാരനെന്ന വ്യാജേന സൗഹൃദം; സോഷ്യൽ മീഡിയയിലൂടെ പത്തുവയസ്സുകാരിയെ ‘കെണിയിലാക്കി’ യുവാവ്, അറസ്റ്റ്

by Canada Varthakal
May 11, 2026
വാട്ട്‌സ്ആപ്പിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം! 2026 സെപ്റ്റംബർ മുതൽ ഈ സ്മാർട്ട്‌ഫോണുകളിൽ ആപ്പ് പ്രവർത്തിക്കില്ല
SCI-TECH

വാട്ട്‌സ്ആപ്പിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം! 2026 സെപ്റ്റംബർ മുതൽ ഈ സ്മാർട്ട്‌ഫോണുകളിൽ ആപ്പ് പ്രവർത്തിക്കില്ല

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.