📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കള്ള് ഇനി സ്റ്റാറാണ്!; കേരളത്തിൽ പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ വരുന്നു; ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ പദവികൾ

Canada Varthakal by Canada Varthakal
August 17, 2025
in Kerala
Reading Time: 1 min read
toddy and food

കേരളത്തിലെ വിനോദസഞ്ചാര മേഖലകളിൽ വിദേശികളെയും സ്വദേശികളെയും ആകർഷിക്കാൻ ലക്ഷ്യമിട്ട്, പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ വരുന്നു. ഇതിനായി ടോഡി ബോർഡ് താൽപര്യ പത്രം ക്ഷണിച്ചു. സർക്കാർ ടൂറിസം മേഖലകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ പദവികളാണ് ഈ കള്ള് ഷാപ്പുകൾക്ക് നൽകാൻ ഉദ്ദേശിക്കുന്നത്.നിലവിലുള്ള കള്ള് ഷാപ്പുകൾ നടത്തുന്നവർക്ക് ഈ പദ്ധതിയിൽ മുൻഗണന ലഭിക്കും.ഷാപ്പും റെസ്റ്റോറന്റും വെവ്വേറെയായി പ്രവർത്തിക്കും. വിദേശികൾക്കും സ്വദേശികൾക്കും ഇഷ്ടപ്പെടുന്ന തരം ഭക്ഷണങ്ങൾ ലഭ്യമാക്കും. ഓരോ ഷാപ്പിനും വേണ്ട ഇരിപ്പിടങ്ങൾ, സ്ഥലസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിജ്ഞാപനത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞ മദ്യ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇത് കേരളത്തിലെ കള്ള് വ്യവസായത്തിന് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

Five-star toddy shops coming up in kerala

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ
Kerala

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ

by Canada Varthakal
May 14, 2026
കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും
Kerala

കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

by Canada Varthakal
May 13, 2026
എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത
Kerala

എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.