📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം; ഹെറോൺ റോഡ് കമ്മ്യൂണിറ്റി സെന്റർ തുറക്കുന്നു

Canada Varthakal by Canada Varthakal
August 17, 2025
in ottawa
Reading Time: 1 min read
The Heron Road Community Centre

രണ്ട് വർഷത്തോളം അടിയന്തര അഭയകേന്ദ്രമായി പ്രവർത്തിച്ച ശേഷം ഒട്ടാവയിലെ ഹെറോൺ റോഡ് കമ്മ്യൂണിറ്റി സെന്റർ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നു. കേന്ദ്രത്തിൽ താമസിച്ചിരുന്നവരെല്ലാം നഗരത്തിലെ മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറിയതായി കൗൺസിലർ മാർട്ടി കാർ അറിയിച്ചു. താത്കാലിക അഭയകേന്ദ്രമായി പ്രവർത്തിച്ച ഈ കെട്ടിടം ശുചീകരണ, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഘട്ടംഘട്ടമായി തുറന്നു നൽകും. രണ്ടാം നിലയിലുള്ള മുതിർന്ന പൗരന്മാർക്കുള്ള കേന്ദ്രം സെപ്റ്റംബർ പകുതിയോടെ തുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹെറോൺ റോഡ് കമ്മ്യൂണിറ്റി സെന്ററിലെ അവസാനത്തെ അന്തേവാസികളെയും യഥാക്രമം YMCA, ക്യൂൻ സ്ട്രീറ്റ് ട്രാൻസിഷണൽ ഫെസിലിറ്റി തുടങ്ങിയ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. കമ്മ്യൂണിറ്റി സെന്ററിലെ അന്തേവാസികളെല്ലാം കൂടുതൽ മികച്ച സൗകര്യങ്ങളുള്ള സ്ഥലങ്ങളിലേക്ക് മാറിയതിൽ സന്തോഷമുണ്ടെന്ന് കൗൺസിലർ മാർട്ടി കാർ പറഞ്ഞു. കമ്മ്യൂണിറ്റി സെന്റർ പുനരാരംഭിക്കുന്നത് പൊതുജനങ്ങൾക്കും അഭയമില്ലാത്തവർക്കും ഒരുപോലെ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

കോവിഡ് മഹാമാരിയുടെ സമയത്താണ് കമ്മ്യൂണിറ്റി സെന്ററുകൾ അടിയന്തര അഭയകേന്ദ്രങ്ങളായി ഉപയോഗിക്കാൻ തുടങ്ങിയതെന്ന് കാർ വിശദീകരിച്ചു. പകർച്ചവ്യാധിക്ക് ശേഷം സാധാരണ നിലയിലായപ്പോഴും ഈ രീതി തുടർന്നു. നഗരത്തിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചതും ഈ തീരുമാനം നീണ്ടുപോകാൻ കാരണമായി. ഹെറോൺ റോഡ് കമ്മ്യൂണിറ്റി സെന്ററിന് പുറമെ മക്ആർതർ റോഡിലെ ബെർണാഡ് ഗ്രാൻഡ്‌മൈറ്റർ അരീനയും ഇപ്പോൾ അഭയകേന്ദ്രമായി പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭവനരഹിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുമെന്നും കാർ അറിയിച്ചു.

ADVERTISEMENT
After a two-year wait, the Heron Road Community Center opens
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ
ottawa

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ

by Canada Varthakal
May 13, 2026
വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്
ottawa

വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്

by Canada Varthakal
May 12, 2026
ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!
ottawa

ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.