Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കവർച്ചയ്ക്കിടെ കത്തിക്കുത്ത്, ​ഗുരുതരമായി പരിക്കേറ്റ് മൂന്നാഴ്ച ആശുപത്രിയിൽ; കാൽ​ഗറിയിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
August 16, 2025
in Alberta
Reading Time: 1 min read
calgary-police-cruiser

കാൽഗറി ഡൗൺടൗണിൽ വെച്ച് കത്തിക്കുത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. 37കാരനായ ഗുർദ്ദീപ് സിംഗ് മുണ്ടിയാണ് മരിച്ചത്. ജൂലൈ 24ന് രാത്രി 8.40 ഓടെ ഡെർമോട്ട് ബാൾഡ്‌വിൻ വേ എസ്ഇയിലെ ഡ്രോപ്പ്-ഇൻ സെന്ററിൽ വെച്ചാണ് ഇയാൾക്കെതിരെ ആക്രമണമുണ്ടായത്. കവർച്ചയ്ക്കിടെ നടന്ന ആക്രമണത്തിലാണ് ഗുർദ്ദീപിന് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ ആക്രമണം, കവർച്ച എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ജൂലൈ 24-ന് രാത്രി 8.30-നും 9 മണിക്കും ഇടയിൽ റിവർഫ്രണ്ട് അവന്യൂ എസ്.ഇ.-യുടെയും ഫോർത്ത് സ്ട്രീറ്റ് എസ്.ഇ.-യുടെയും തെക്കുകിഴക്ക് ഭാഗത്ത് നടന്ന ആക്രമണത്തിന് ദൃക്സാക്ഷിയായ ആളുകളോ അവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കൈവശമുള്ളവരോ ആണെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ADVERTISEMENT

Indian man stabbed during robbery dies after three weeks in hospital

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026
Alberta fuel tax suspension
Alberta

പെട്രോൾ, ഡീസൽ വില കുറയും!; ഇന്ധന നികുതി ഒഴിവാക്കി ആൽബർട്ട സർക്കാർ

by Canada Varthakal
September 22, 2026
health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.