📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

കാനഡയിലുള്ളവരെ ലക്ഷ്യമിട്ട് തട്ടിപ്പ്; ഇന്ത്യയിൽ വ്യാജ കോൾസെന്ററിന് പിടിവീണു, പിടിച്ചെടുത്തത് കോടികൾ

Canada Varthakal by Canada Varthakal
August 10, 2025
in India
Reading Time: 1 min read
cbi

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇഗത്പുരിയിൽ വ്യാജ കോൾ സെൻ്റർ നടത്തി വിദേശികളെ കബളിപ്പിച്ച അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. യുഎസ്, കാനഡ എന്നിവിടങ്ങളിലെ പൗരന്മാരെ ലക്ഷ്യമിട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.

ആമസോൺ കസ്റ്റമർ സർവീസ് ഏജൻ്റുമാരാണെന്ന് പറഞ്ഞ് വിദേശ പൗരന്മാരെ വിളിച്ച് ഗിഫ്റ്റ് കാർഡുകളോ ക്രിപ്റ്റോകറൻസിയോ ആവശ്യപ്പെട്ട് കബളിപ്പിച്ചെന്നാണ് കേസ്. ഓഗസ്റ്റ് 8-നാണ് മുംബൈ സ്വദേശികളായ ആറ് പേർക്കെതിരെ സിബിഐ കേസെടുത്തത്. തട്ടിപ്പ് നടത്തുന്നതിനായി ഡയലർമാർ, വെരിഫയർമാർ, ക്ലോസർമാർ എന്നിങ്ങനെ വിവിധ തസ്തികകളിലായി അറുപതോളം ജീവനക്കാർ കോൾ സെൻ്ററിലുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സിബിഐ സംഘം റെയ്ഡ് നടത്തുമ്പോൾ വിദേശത്തുള്ള ആളുകളുമായി സംസാരിച്ചുകൊണ്ടിരുന്ന 62 ജീവനക്കാരെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി.

ADVERTISEMENT

റെയ്ഡിൽ 44 ലാപ്ടോപ്പുകൾ, 71 മൊബൈൽ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ, 1.2 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവും, 500 ഗ്രാം സ്വർണവും, ഒരു കോടി രൂപ വിലമതിക്കുന്ന ഏഴ് ആഡംബര കാറുകളും കണ്ടെത്തി. 5,000 യുഎസ്ഡിടി (ഏകദേശം 5 ലക്ഷം രൂപ) ക്രിപ്റ്റോകറൻസി ഇടപാടുകളും 2,000 കനേഡിയൻ ഡോളറിൻ്റെ (ഏകദേശം 1.26 ലക്ഷം രൂപ) ഗിഫ്റ്റ് വൗച്ചറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ADVERTISEMENT

വിശാൽ യാദവ്, ഷെഹ്ബാസ്, ദുർഗേഷ്, അഭയ് രാജ് എന്ന രാജ, സമീർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

CBI busts fake call centre in Nashik, accused targeted US, Canada citizens

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.