📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

പുതിയ സ്റ്റൈലിൽ ഇനി വീട് അലങ്കരിക്കാം; ഇലക്ട്രീഷ്യനെ വിളിക്കാതെ ലൈറ്റിങ് മാറ്റാം

Canada Varthakal by Canada Varthakal
August 10, 2025
in Life style
Reading Time: 1 min read
lights

ഒരു ഇലക്ട്രീഷ്യൻ്റെ സഹായമില്ലാതെ തന്നെ വീടിൻ്റെ അകത്തളങ്ങൾക്ക് പുതിയ ഭംഗി നൽകാൻ സഹായിക്കുന്ന വയർരഹിത വെളിച്ച സംവിധാനങ്ങളെ പരിചയപ്പെടാം. സീലിങ്ങിൽ ഘടിപ്പിക്കുന്ന ലൈറ്റുകൾ മുതൽ അലമാരകളിലെ ചെറിയ ലൈറ്റുകൾ വരെ ഇത്തരത്തിൽ സ്വന്തമായി സ്ഥാപിക്കാൻ സാധിക്കുന്നവയാണ്. കുറഞ്ഞ ചെലവിൽ ആകർഷകമായ വെളിച്ച ക്രമീകരണങ്ങൾ ഒരുക്കാൻ ഇത് നിങ്ങളെ സഹായിക്കും.

ഒരു മുറിയുടെ അന്തരീക്ഷം മാറ്റിയെടുക്കാൻ വെളിച്ച ക്രമീകരണങ്ങൾക്ക് സാധിക്കും. എന്നാൽ ഇലക്ട്രീഷ്യൻ അല്ലത്തവർക്ക് പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നത് ചിലവേറിയതും സമയമെടുക്കുന്നതുമായ കാര്യമാണ്. വാടകവീടുകളിൽ താമസിക്കുന്നവർക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കാണാൻ വയർരഹിത ലൈറ്റുകളിലൂടെ സാധിക്കും.

ADVERTISEMENT

സ്മാർട്ട് ലൈറ്റ് ബൾബുകൾ, വയർരഹിത സീലിങ് ലൈറ്റുകൾ, പ്ലഗ് ഇൻ എൽഇഡി ലൈറ്റ് ബാറുകൾ, ലൈറ്റ് സ്ട്രിപ്പുകൾ എന്നിവ ഇതിൽ ചിലതാണ്. ഇവയെല്ലാം ആരുടെയും സഹായമില്ലാതെ സ്വന്തമായി സ്ഥാപിക്കാനും പിന്നീട് മാറ്റിയെടുക്കാനും സാധിക്കും. വീടിന് ഒരു കേടുപാടും വരുത്താതെ തന്നെ ആകർഷകമായ ലൈറ്റിങ് സജ്ജീകരിക്കാൻ ഇത് വഴി സാധിക്കും. കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ സ്ഥാപിക്കാൻ കഴിയുന്ന ചില വയർരഹിത ലൈറ്റുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ADVERTISEMENT
You can now decorate your home in a new style; change the lighting without calling an electrician
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്
Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

by Canada Varthakal
May 6, 2026
മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.