Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home vancouver

പൂച്ചകളെ കാണാം, ഒപ്പം ഒരു ജീവൻ രക്ഷിക്കാം!; വേറിട്ടൊരു പൂച്ച ഷോയ്ക്ക് തുടക്കം കുറിച്ച് വാൻകൂവർ!

Canada Varthakal by Canada Varthakal
August 7, 2025
in vancouver
Reading Time: 1 min read
The community cat tour

ctv

പൂച്ചകളെ ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത! വാൻകൂവറിലെ മൗണ്ട് പ്ലസന്റ് എന്ന സ്ഥലത്ത് പൂച്ചകളെ കാണാനായി ഒരു പ്രത്യേക ഷോ വരുന്നു. സാധാരണ പൂച്ചകൾ മാത്രമല്ല, അപൂർവ്വയിനം പൂച്ചകളും ഈ ഷോന്റെ ഭാഗമാകും. ഓരോ പൂച്ചയെക്കുറിച്ചും രസകരമായ കാര്യങ്ങൾ അറിയാൻ ഇത് നിങ്ങളെ സഹായിക്കും. ഈ മാസം 24-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഈ ടൂർ ആരംഭിക്കും.

ടിക്കറ്റുകൾ വാങ്ങാൻ ഓഗസ്റ്റ് 19-ന് രാത്രി 8 മണി മുതൽ അവസരമുണ്ട്. ടിക്കറ്റെടുക്കാൻ മറക്കല്ലേ!.. ഈ ഷോയുടെ പ്രധാന സംഘാടകരിൽ ഒരാളായ പെറി ലോ പറയുന്നത്, തൻ്റെ സ്വന്തം പൂച്ചയുമായി നടക്കാൻ ഇറങ്ങിയപ്പോഴാണ് ഇങ്ങനെയൊരു ആശയം തന്നെ അദ്ദേഹത്തിന് തോന്നിയത്. 80-ൽ അധികം പൂച്ചകളാണ് ഈ ഷോയുടെ ഭാഗമാകാൻ അപേക്ഷിച്ചത്. പക്ഷെ, അതിൽനിന്ന് തിരഞ്ഞെടുത്ത ചില പൂച്ചകൾ മാത്രമേ ഇതിൽ പങ്കെടുക്കുകയുള്ളു.

ADVERTISEMENT

ഇതിൽ പങ്കെടുക്കുന്ന ആളുകൾക്ക് ഓരോ പൂച്ചയെക്കുറിച്ചും രസകരമായ വിവരങ്ങൾ അറിയാൻ കഴിയും. സ്ഫിങ്ക്സ്, ഡെവോൺ റെക്സ് തുടങ്ങിയ അപൂർവ ഇനം പൂച്ചകളെയും നിങ്ങൾക്ക് നേരിട്ട് കാണാം. ഈ ഷോയുടെ മറ്റൊരു പ്രത്യേകത, ടിക്കറ്റിൽ നിന്ന് ലഭിക്കുന്ന എല്ലാ പണവും കാറ്റോറോ എന്നൊരു പൂച്ച കഫേയ്ക്കാണ് നൽകുന്നത് എന്നതാണ്.

അവിടെയുള്ള ലിസ എന്നൊരു പൂച്ചയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഈ പണം ഉപയോഗിക്കുന്നത്. അതായത്, പൂച്ചകളെ കാണുന്നതിനോടൊപ്പം ഒരു നല്ല കാര്യത്തിന് സഹായിക്കാനും നിങ്ങൾക്ക് കഴിയും. ഈ ഷോ പൂച്ചപ്രേമികൾക്ക് ഒരു അവിസ്മരണീയമായ അനുഭവമായിരിക്കും. അതുകൊണ്ട്, വേഗം തന്നെ ടിക്കറ്റെടുത്ത് പൂച്ചകളുടെ ലോകത്തേക്ക് ഒരു യാത്ര പോകാൻ തയ്യാറായിക്കോളൂ!

See cats and save a life!; Vancouver launches a unique cat show!
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

plane crash
vancouver

വാൻകൂവർ ദ്വീപിൽ വിമാനം തകർന്നുവീണു; അന്വേഷണം പുരോ​ഗമിക്കുന്നു

by Canada Varthakal
November 27, 2025
a man carries an umbrella while walking as rain falls in downtown Vancouver
vancouver

വാൻകൂവറിൽ മഴ മുന്നറിയിപ്പ്: മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത

by Canada Varthakal
November 12, 2025
Nicolas Garfias
vancouver

വാൻകൂവർ ദ്വീപിൽ നിരവധി ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായയാൾ പിടിയിൽ

by Canada Varthakal
October 22, 2025

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.