Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

മോസ്‌കോ ഭീകരാക്രമണക്കേസ്: 19 പ്രതികളുടെ വിചാരണ തുടങ്ങി

Canada Varthakal by Canada Varthakal
August 4, 2025
in World
Reading Time: 1 min read
criminals

കഴിഞ്ഞ വർഷം 149 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാൾ ഭീകരാക്രമണക്കേസിലെ പ്രതികളുടെ വിചാരണ മോസ്കോയിൽ ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ 600-ൽ അധികം ആളുകളുടെ മൊഴികളും കേസിൽ നിർണ്ണായകമാകും. നാലം​ഗ സംഘം റോക്ക് ബാൻഡ് കോൺസെർട്ടിനായി കാത്തുനിന്ന ആളുകൾക്ക് നേരെ വെടിയുതിർത്ത ശേഷം കെട്ടിടത്തിന് തീയിടുകയായിരുന്നു.

ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, യാതൊരുവിധ തെളിവുകളുമില്ലാതെ ആക്രമണത്തിന് പിന്നിൽ യുക്രൈനാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും മറ്റ് റഷ്യൻ ഉദ്യോഗസ്ഥരും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ യുക്രൈൻ ശക്തമായി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം നാല് പ്രതികളും യുക്രൈനിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതായും റഷ്യയുടെ ഉന്നത ക്രിമിനൽ അന്വേഷണ ഏജൻസിയായ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു.

ADVERTISEMENT

താജിക്കിസ്ഥാൻ പൗരന്മാരായ നാല് പ്രധാന പ്രതികളെ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റ് ചെയ്യുകയും പിന്നീട് മോസ്കോ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികളെല്ലാം അക്രമികളെ സഹായിച്ചവരാണെന്നാണ് റഷ്യൻ അന്വേഷണ ഏജൻസി പറയുന്നത്. കേസിലെ ആറ് പ്രതികളെ കാണാനില്ലെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വിചാരണയിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Moscow terror attack case: Trial of 19 accused begins
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം
World

19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം

by Canada Varthakal
July 23, 2026
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർക്കെതിരായ സബ്പീനകൾ പിൻവലിച്ചു; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ രൂക്ഷ വിമർശനം
World

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർക്കെതിരായ സബ്പീനകൾ പിൻവലിച്ചു; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ രൂക്ഷ വിമർശനം

by Canada Varthakal
July 23, 2026
This American has given blood in every U.S. state and now 1 Canadian province
World

37 വർഷം, 64 ലിറ്റർ രക്തം; 50 യു.എസ് സംസ്ഥാനങ്ങൾക്ക് ശേഷം കാനഡയിലും രക്തദാനവുമായി വിന്റൺ സ്മിത്ത്

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.