Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആരോഗ്യത്തിന് ഭീഷണി!; കാനഡയിൽ കാട്ടുതീ പുക വ്യാപിക്കുന്നു; ജനങ്ങൾ ആശങ്കയിൽ

Canada Varthakal by Canada Varthakal
August 3, 2025
in Alberta
Reading Time: 1 min read
Ottawa river in Ottawa

ctv

ദിവസം മുഴുവൻ വീടിനകത്ത് തന്നെ ഇരിക്കുന്നതാണ് നല്ലത്! കാനഡയിൽ കാട്ടുതീ പുക വ്യാപിക്കുകയാണ്. ഇന്ന് വാങ്കൂവർ ദ്വീപ് മുതൽ ഷാർലറ്റ് ടൗൺ വരെ കനത്തതും മങ്ങിയതുമായ പുക നിറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ പുക കാരണം വായുവിന്റെ ഗുണനിലവാരം കുറയുമെന്നും കാഴ്ച മങ്ങാൻ സാധ്യതയുണ്ടെന്നും അതിനാൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും എൻവയൺമെന്റ് കാനഡ അറിയിച്ചു.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. നിലവിൽ ബ്രിട്ടീഷ് കൊളംബിയയുടെ പടിഞ്ഞാറ് ഭാഗം മുതൽ പ്രിൻസ് എഡ്വേർഡ് ദ്വീപിന്റെ കിഴക്ക് ഭാഗം വരെയുള്ള ആളുകളെയാണ് പുക കൂടുതലായി ബാധിച്ചിരിക്കുന്നത്. വടക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളിലും മാനിറ്റോബ, ആൽബെർട്ട, സസ്കാച്ചെവൻ, ഒന്റാറിയോ തുടങ്ങിയ സ്ഥലങ്ങളിലും പുക വ്യാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ADVERTISEMENT

നിലവിൽ കാനഡയിൽ 700-ൽ അധികം കാട്ടുതീയാണ് കത്തുന്നത്. നാനൈമോ നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള കാമറൂൺ തടാകത്തിന്റെ വടക്കൻ തീരത്തുണ്ടായ തീപിടുത്തത്തിൽ അവിടെയുള്ള നൂറുകണക്കിനാളുകൾക്ക് വീടൊഴിഞ്ഞ് പോകേണ്ടി വന്നിട്ടുണ്ട്.

ഈ മോശം കാലാവസ്ഥ കണ്ണുകൾ, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അസ്വസ്ഥതകളുണ്ടാക്കുമെന്നും കൂടാതെ നെഞ്ചുവേദന, കഠിനമായ ചുമ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് കഴിവതും പുറത്തിറങ്ങാതെ വീടിനുള്ളിൽത്തന്നെ ഇരിക്കാൻ ശ്രദ്ധിക്കുക.

Health threat!; Smoke from wildfires spreads in Canada; People are worried

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026
Alberta fuel tax suspension
Alberta

പെട്രോൾ, ഡീസൽ വില കുറയും!; ഇന്ധന നികുതി ഒഴിവാക്കി ആൽബർട്ട സർക്കാർ

by Canada Varthakal
September 22, 2026
health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.