Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ബ്രാൻ്റ്ഫോർഡിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
August 2, 2025
in Ontario
Reading Time: 1 min read
Two emergency closure signs blocked Phelps Road in Brantford

ബ്രാൻ്റ്ഫോർഡിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. മറ്റ് രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 9:30-ഓടെയാണ് അപകടം നടന്നതെന്ന് ബ്രാൻ്റ്ഫോർഡ് പോലീസ് അറിയിച്ചു. Mount Pleasant Road-നും Cockshutt Road-നും ഇടയിലുള്ള Phelps Road-ൽ വെച്ചാണ് അപകടം നടന്നത്.

പോലീസ് പറയുന്നതനുസരിച്ച് ഒരു സെഡാനും എസ്‌യുവിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട് വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു. സെഡാനിലുണ്ടായിരുന്ന 19-ഉം 21-ഉം വയസ്സുള്ള രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പാരാമെഡിക്സ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ADVERTISEMENT

അപകടത്തിൽപ്പെട്ട എസ്‌യുവിയിലുണ്ടായിരുന്ന രണ്ട് മുതിർന്നവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ ഡാഷ്-ക്യാം ദൃശ്യങ്ങളോ ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

വിവരങ്ങൾ നൽകുന്നവർക്ക് കോൺസ്റ്റബിൾ ജെഫ് ബിർനിയുമായി 519-756-0113 ext. 2823 എന്ന നമ്പറിലോ jbirnie@police.brantford.on.ca എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Two young men die in Brantford car accident
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്
Ontario

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്

by Canada Varthakal
July 24, 2026
Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026
Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.