Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

സത്യം പുറത്ത്; RCMP ഉദ്യോഗസ്ഥൻ കുടുങ്ങി: 6 വർഷത്തിനു ശേഷം വെടിവെപ്പ് കേസിൽ അറസ്റ്റ്!

Canada Varthakal by Canada Varthakal
July 29, 2025
in Alberta
Reading Time: 1 min read
Alberta RCMP

cyv

ആറ് വർഷം മുൻപ് നടന്ന വെടിവെപ്പ് കേസിൽ, വിരമിച്ച ഒരു RCMP ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ ആക്രമണത്തിന് (aggravated assault) ഇപ്പോൾ കുറ്റം ചുമത്തിയിരിക്കുകയാണ് കോടതി. 2019 മുതൽ ഈ കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു. 2019 ഏപ്രിൽ 6-നാണ് സംഭവം നടക്കുന്നത്. എക്ക്വില്ലെയിൽ മോഷണമുതലുകൾ കണ്ടെത്താനുള്ള ഒരു അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു RCMP ഉദ്യോഗസ്ഥൻ വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് നേരെ വെടിയുതിർത്തത്. ഇയാളുടെ കവിളിലാണ് വെടിയേറ്റത്. ഈ സംഭവത്തെക്കുറിച്ച് ആൽബെർട്ട സീരിയസ് ഇൻസിഡൻ്റ് റെസ്‌പോൺസ് ടീം (ASIRT) അന്നുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

ASIRT ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്, തങ്ങളുടെ അന്വേഷണത്തിൽ “ഒരു കുറ്റം നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങൾ ലഭിച്ചു” എന്നാണ്. ശേഖരിച്ച തെളിവുകൾ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
ആൽബെർട്ട ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (ACPS) തെളിവുകൾ പരിശോധിച്ച ശേഷം, “പ്രോസിക്യൂഷന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചുവെന്നും സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തണമെന്നും” തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT

അങ്ങനെ, തിങ്കളാഴ്ച ജോർഡി എറിക്സൺ എന്ന മുൻ ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ ആക്രമണത്തിന് കേസെടുക്കുകയും, പിന്നീട് ഹാജരാകാനുള്ള നോട്ടീസ് നൽകി വിട്ടയക്കുകയും ചെയ്തു. ഓഗസ്റ്റ് 28-ന് റെഡ് ഡിയറിലെ കോടതിയിൽ എറിക്സൺ ഹാജരാകണം.

Truth out; RCMP officer caught: Arrested in shooting case after 6 years!
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Calgary Stampede lottery winner
Alberta

കാല്ഗറി സ്റ്റാമ്പീഡ് ലോട്ടറി തർക്കം: തടഞ്ഞുവെച്ച 1.25 ലക്ഷം ഡോളർ വിജയിക്ക് നൽകും

by Canada Varthakal
September 23, 2026
Danielle Smith
Alberta

കുടിയേറ്റക്കാർ സ്വന്തം ആരോഗ്യച്ചെലവ് വഹിക്കണം; താത്കാലിക താമസക്കാർക്ക് ഹെൽത്ത് പ്രീമിയം ഏർപ്പെടുത്താൻ ആൽബർട്ട

by Canada Varthakal
September 23, 2026
fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.