Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സാസ്കച്ചെവാനിൽ കാട്ടുതീ ദുരിതം: ഫെഡറൽ സഹായം എത്തി, 64 കേന്ദ്രങ്ങളിൽ ജാഗ്രത

Canada Varthakal by Canada Varthakal
July 24, 2025
in Saskatchewan
Reading Time: 1 min read
wildfire

https://news.uoregon.edu/content/uo-prof-heads-project-help-people-adapt-wildfire-risks

വടക്കൻ സാസ്കച്ചെവാനിൽ അതിരൂക്ഷമായി പടരുന്ന കാട്ടുതീയെ നേരിടാൻ ഫെഡറൽ സർക്കാർ അടിയന്തര സഹായം എത്തിച്ചു. സംസ്ഥാനത്ത് നിലവിൽ 64 ഇടങ്ങളിലാണ് കാട്ടുതീ അതിരൂക്ഷമായി തുടരുന്നത്. ഇതിൽ എട്ടെണ്ണം നിലവിൽ നിയന്ത്രണവിധേയമായമാക്കിയിട്ടുണ്ട്. സാസ്കച്ചെവാനിലെ കാട്ടുതീയെ നേരിടാൻ സർക്കാർ സഹായം നൽകുമെന്ന് ഫെഡറൽ എമർജൻസി മാനേജ്മെൻറ് മിനിസ്റ്റർ എലീനർ ഓൾഷെവ്സ്കി അറിയിച്ചു.കൂടുതൽ അഗ്നിശമന സേനാംഗങ്ങളെയും ഹെലികോപ്റ്ററുകളെയും അയക്കുമെന്നും കനേഡിയൻ സേനയും മറ്റ് സംഘടനകളും സഹായം എത്തിക്കാൻ മുന്നിട്ട് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാസ്കച്ചെവാൻ പബ്ലിക് സേഫ്റ്റി മന്ത്രി ടിം മക്ലിയോഡ്, ഫെഡറൽ മന്ത്രിക്ക് അയച്ച കത്തിൽ 300-ൽ അധികം അഗ്നിശമന സേനാംഗങ്ങളെയും, തീ അണയ്ക്കുന്നതിനുള്ള ഹെലികോപ്റ്ററുകൾ, വെള്ളം കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ, താൽക്കാലിക താമസ സൗകര്യങ്ങൾ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് 334 കാട്ടുതീ കേസുകളാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത്, ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ലാ പ്ലോഞ്ച് റിസോർട്ട് സബ്ഡിവിഷൻ, ലാ പ്ലോഞ്ച് റിസർവ്, ബ്യൂവാൽ നോർത്തേൺ വില്ലേജ്, കിനൂസാവോ എന്നീ സ്ഥലങ്ങളിലെ ആളുകളെ മാറ്റി താമസിപ്പിക്കാനാണ് തീരുമാനം.

ADVERTISEMENT

സാസ്കച്ചെവാൻ പബ്ലിക് സേഫ്റ്റി ഏജൻസി (SPSA) കാട്ടുതീയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് വാർത്താ സമ്മേളനങ്ങളിലൂടെ വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്.പ്രദേശവാസികൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കനേഡിയൻ റെഡ് ക്രോസ് വഴിയും സംസ്ഥാന സർക്കാർ വഴിയും കാട്ടുതീ ബാധിതർക്ക് സാമ്പത്തിക സഹായവും മറ്റ് പിന്തുണയും നൽകുന്നുണ്ട്.

Wildfires in Saskatchewan: Federal aid arrives, 64 centers on alert

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026
Siskin II aircraft
Saskatchewan

പുതിയ വിമാനങ്ങളുമായി കാനഡ വ്യോമസേന; സ്നോബേർഡ്സിനും ഇനി സിസ്കിൻ II

by Canada Varthakal
September 18, 2026
Katrina Caza Regina Police
Saskatchewan

പോലീസ് ഡാറ്റാബേസ് ചോർത്തി: റെജൈനയിൽ സിവിലിയൻ ജീവനക്കാരി പിടിയിൽ

by Canada Varthakal
September 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.