📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ETF ഫണ്ട്: അറ്റ്ലാൻ്റിക് മേഖലയിലെ 4 പദ്ധതികൾക്ക് 2.8 മില്യൺ ഡോളർ ധനസഹായം

Canada Varthakal by Canada Varthakal
July 22, 2025
in Canada
Reading Time: 1 min read
ETF ഫണ്ട്: അറ്റ്ലാൻ്റിക് മേഖലയിലെ 4 പദ്ധതികൾക്ക് 2.8 മില്യൺ ഡോളർ ധനസഹായം

അറ്റ്ലാൻ്റിക് മേഖലയിലെ നാല് പദ്ധതികൾക്കായി എമർജൻസി ട്രീറ്റ്മെൻ്റ് ഫണ്ടിൽ (ETF) നിന്ന് 2.8 മില്യൺ ഡോളർ ധന സഹായം നൽകുമെന്ന് ആരോഗ്യ മന്ത്രി മാർജോറി മൈക്കൽ പ്രഖ്യാപിച്ചു. ന്യൂ ബ്രൺസ്‌വിക്കിലെ ഫ്രെഡറിക്ടൺ, മിറാമിചി, നോവ സ്കോഷ്യയിലെ ആംഹെർസ്റ്റ്, ന്യൂഫൗണ്ട്ലാൻഡിലെ സെൻ്റ് ജോൺസ് എന്നിവിടങ്ങളിൽ ഈ തുക നേരിട്ട് പ്രയോജനം ചെയ്യും.

ADVERTISEMENT

നഗരങ്ങളിലും ഫസ്റ്റ് നേഷൻസ്, ഇൻയൂട്ട്, മെറ്റിസ് ഏരിയകളിലും വർദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ള പ്രതിസന്ധി നേരിടുന്ന കമ്മ്യൂണിറ്റികളെ വേഗത്തിൽ സഹായിക്കുന്നതിനുള്ള കനേഡിയൻ ഗവൺമെൻ്റിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ETF. കൂടുതൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ അതത് പ്രദേശങ്ങളിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്താനായി ഈ ഫണ്ട് അടിയന്തര പിന്തുണ നൽകും.

ADVERTISEMENT

ഫ്രെഡറിക്ടൺ സിറ്റിയും ജോൺ ഹോവാർഡ് സൊസൈറ്റിയും ചേർന്ന് നടത്തുന്ന മൊബൈൽ ഔട്ട്റീച്ച് പദ്ധതി മന്ത്രി മാർജോറി മൈക്കൽ എടുത്തു പറഞ്ഞു. ഫ്രെഡറിക്ടണിലെ ദുർബലരായ ജന വിഭാഗങ്ങളെ പിന്തുണയ്ക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി രാത്രികാല സേവനങ്ങൾ കൂടി ചേർത്ത് പ്രവർത്തനങ്ങൾ വികസിപ്പിക്കും. ആവശ്യമായ സാധനങ്ങൾ എത്തിക്കുക, പ്രധാന സേവനങ്ങളിലേക്ക് ഗതാഗത സൗകര്യം ഒരുക്കുക, നലോക്സോൺ വിതരണം ചെയ്യുക, ഓവർഡോസ് പിന്തുണയും കാലാവസ്ഥാ മുന്നറിയിപ്പുകളും വർഷം മുഴുവൻ ലഭ്യമാക്കുക എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്.

Ad 1
Ad 2
Ad 3
Ad 4

Related Posts

കാനഡ വർക്കേഴ്സ് ബെനഫിറ്റ് വർദ്ധിപ്പിച്ചു: പുതുക്കിയ തുക ജൂലൈ മുതൽ
Canada

കാനഡ വർക്കേഴ്സ് ബെനഫിറ്റ് വർദ്ധിപ്പിച്ചു: പുതുക്കിയ തുക ജൂലൈ മുതൽ

by Canada Varthakal
April 11, 2026
കനേഡിയൻ പൗരത്വം നേടാം: ന്യൂ ഇംഗ്ലണ്ടുകാർക്ക് ഇതാ സുവർണ്ണാവസരം
Canada

കനേഡിയൻ പൗരത്വം നേടാം: ന്യൂ ഇംഗ്ലണ്ടുകാർക്ക് ഇതാ സുവർണ്ണാവസരം

by Canada Varthakal
April 11, 2026
NDP MP for Winnipeg Centre Leah Gazan
Canada

“പരിഹാസമല്ല, വേണ്ടത് നീതി”; ലിംഗന്യൂനപക്ഷ പോരാട്ടത്തെ എതിർക്കുന്നവരുടെ വായടപ്പിച്ച് എംപി ലിയ ഗസൻ

by Canada Varthakal
April 11, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.