Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Business

യുഎസ് – കാനഡ വ്യാപാര യുദ്ധം മുറുകുന്നു;

Canada Varthakal by Canada Varthakal
February 13, 2025
in Business
Reading Time: 1 min read
യുഎസ് – കാനഡ വ്യാപാര യുദ്ധം മുറുകുന്നു;

ട്രംപിന്റെ നീക്കത്തിൽ ട്രൂഡോ പ്രതികരണം !

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനത്ത താരിഫ് ചുമത്തി. ദേശീയ സുരക്ഷയുടെ പേരിൽ സ്റ്റീലിന് 25% വും അലൂമിനിയത്തിന് 10% വും തീരുവ പുനഃസ്ഥാപിച്ചു. പാരീസിലെ AI സമ്മേളനത്തിനിടെ പ്രതികരിച്ച കാനഡയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈ നീക്കത്തെ “തികച്ചും അനാവശ്യം” എന്ന് വിശേഷിപ്പിച്ചു.

ADVERTISEMENT


ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് കനത്ത ആഘാതമേൽപ്പിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ട്രൂഡോ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനിടെയാണ് അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമാകുന്നത്

 

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Quebec court approves class action lawsuit against major coffee brands for charging extra for plant-based milk
Business

പ്ലാന്റ് ബേസ്ഡ് പാലിന് അധികച്ചാർജ് ഈടാക്കി: പ്രമുഖ കോഫി ബ്രാൻഡുകൾക്കെതിരെ കൂട്ടക്കേസിന് അനുമതി നൽകി ക്യുബെക്ക് കോടതി

by Canada Varthakal
June 13, 2026
Do you get calls claiming to be bank officials? But be careful with this.
Business

ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരിൽ കോൾ വരാറുണ്ടോ? എന്നാൽ ഇതൊന്ന് ശ്രദ്ധിച്ചോള്ളൂ

by Canada Varthakal
June 8, 2026
Jet fuel shortage? No need to worry, major airlines say services are normal
Business

ജെറ്റ് ഇന്ധനക്ഷാമമോ?ആശങ്കപ്പെടേണ്ടതില്ല, സർവീസുകൾ സാധാരണ നിലയിലെന്ന് പ്രമുഖ വിമാനക്കമ്പനികൾ

by Canada Varthakal
June 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.