Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടിക് ടോക്കിൽ നിന്ന് ഓട്ടവയിലേക്ക്; വൈറൽ ദുബായ് ചോക്ലേറ്റ് ഇപ്പോൾ ഓട്ടാവയിലെ സൂപ്പർഹിറ്റ്!

Canada Varthakal by Canada Varthakal
July 19, 2025
in Canada, ottawa
Reading Time: 1 min read
ടിക് ടോക്കിൽ നിന്ന് ഓട്ടവയിലേക്ക്; വൈറൽ ദുബായ് ചോക്ലേറ്റ് ഇപ്പോൾ ഓട്ടാവയിലെ സൂപ്പർഹിറ്റ്!

ദുബായിൽ നിന്ന് ആരംഭിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെമ്പാടും തരംഗമായ പിസ്ത നിറച്ച ചോക്ലേറ്റ് ബാർ ഇപ്പോൾ കാനഡയിലെ ഓട്ടവയിലും ഒരു പുതിയ മധുര വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ക്രീം പോലുള്ള പച്ച നിറത്തിലുള്ള ഫില്ലിംഗും മൊരിഞ്ഞ പുറംഭാഗവുമാണ് ഈ ദുബായ് ചോക്ലേറ്റിന്റെ പ്രധാന ആകർഷണം. ടിക് ടോക്കിലൂടെ പ്രശസ്തമായ ഈ മധുര പലഹാരം ഇപ്പോൾ ഓട്ടവയിലെ ചെറുകിട കടകൾ മുതൽ കോസ്റ്റ്കോ പോലുള്ള വലിയ ഹൈപ്പർമാർക്കറ്റുകളിൽ വരെ ലഭ്യമാണ്. ഇതൊരു ആഢംബര വിഭവമെന്ന നിലയിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞു.

ഈ തരംഗത്തിന് പിന്നിൽ പ്രാദേശിക ബിസിനസ്സായ ജ്യൂസ് ഡ്യൂഡ്സ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവർ ഈ ചോക്ലേറ്റിന്റെ തനത് രുചിയിൽ സ്വന്തം പതിപ്പ് വികസിപ്പിക്കുകയായിരുന്നു. അവരുടെ ചോക്ലേറ്റ് യഥാർത്ഥ ദുബായ് പതിപ്പിനേക്കാൾ മികച്ചതാണെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നതായി ഉടമ ബിലാൽ സെർഹാനെ പറയുന്നു. പിസ്ത, ഹസൽനട്ട് എന്നീ രുചികളിൽ ലഭ്യമായ ഇവയ്ക്ക് 7 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്. സമീപത്തുള്ള “പിസ്തേഷ്യോ ചോക്കോ” എന്ന സ്ഥാപനം 10 ഡോളറിന് കൈകൊണ്ട് നിർമ്മിച്ച പതിപ്പ് വിൽക്കുന്നുണ്ട്. ഇതിൽ പിസ്തയുടെയും കനാഫയുടെയും സ്വാഭാവിക മിശ്രിതമാണ് ഉപയോഗിക്കുന്നത്. കൂടാതെ എണ്ണയോ പഞ്ചസാരയോ കൃത്രിമ നിറങ്ങളോ ചേർക്കുന്നില്ല എന്നതും ഇവരുടെ പ്രത്യേകതയാണ്.

ADVERTISEMENT

ദുബായ് ചോക്ലേറ്റിന്റെ കൃത്യമായ ഉത്ഭവത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, അതിന്റെ ടിക് ടോക് പ്രശസ്തി ഓട്ടവയിൽ പുതിയ പാചക കണ്ടു പിടുത്തങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ദുബായ് ചോക്ലേറ്റ് നിറച്ച കുക്കികളും സ്ട്രോബെറി കപ്പുകളും ഇപ്പോൾ കടകളിൽ ലഭ്യമാണ്. ഇറക്കുമതി ചെയ്ത പതിപ്പുകൾക്ക് ഓൺലൈനിൽ 25 ഡോളറിലധികം വിലയുണ്ട്. രുചിയോ, ഘടനയോ, അതോ ട്രെൻഡ് പിന്തുടരുന്നതിലുള്ള താൽപര്യമോ ആകട്ടെ, ഓട്ടവയിലെ ജനങ്ങൾക്ക് ഈ വൈറൽ മധുരത്തോട് അടങ്ങാത്ത അഭിനിവേശമാണുള്ളത്.

Content Highlights: Viral Dubai chocolate now a hit in Ottawa from tiktok

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

VACCINE
Canada

പനിയും കോവിഡും മാത്രമല്ല; കാനഡക്കാരുടെ വില്ലന്മാരായി RSVയും ന്യൂമോകോക്കലും

by Canada Varthakal
August 13, 2026
NATO spy
Canada

കാനഡയ്ക്ക് വൻ സുരക്ഷാ വീഴ്ച? നാറ്റോ ചാരക്കേസിൽ അടിയന്തര യോഗവും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം

by Canada Varthakal
August 13, 2026
smart glasses
Canada

നോക്കുന്നതെല്ലാം റെക്കോർഡ് ചെയ്യപ്പെടാം; ജനപ്രിയമാകുന്നതിനൊപ്പം ഭീഷണിയായി എഐ ഗ്ലാസുകൾ

by Canada Varthakal
August 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.