Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അലാസ്ക തീരത്ത് ശക്തമായ ഭൂചലനം; ബ്രിട്ടീഷ് കൊളംമ്പിയയിൽ സുനാമി സാധ്യതയില്ല

Canada Varthakal by Canada Varthakal
July 17, 2025
in Canada, British Columbia
Reading Time: 1 min read
അലാസ്ക തീരത്ത് ശക്തമായ ഭൂചലനം; ബ്രിട്ടീഷ് കൊളംമ്പിയയിൽ സുനാമി സാധ്യതയില്ല

accuaweather

യു.എസ് സംസ്ഥാനമായ അലാസ്‌കാ തീരത്തെ വൻ ഭൂചലനത്തെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിൽ സുനാമി സാധ്യതയില്ലെന്ന് പ്രവിശ്യ എമർജൻസി ഇൻഫർമേഷൻ ഏജൻസി അറിയിച്ചു. യു.എസ്. നാഷണൽ സുനാമി വാണിംഗ് സെന്റർ (U.S. National Tsunami Warning Centre) തെക്കൻ അലാസ്കയിലെയും ഉപദ്വീപിലെയും ചില ഭാഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ ബ്രിട്ടീഷ് കൊളംബിയ‌ ഇല്ലെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ബ്രിട്ടീഷ് കൊളംബിയയിൽ ആർക്കെങ്കിലും ഭൂകമ്പത്തിന്റെ പ്രകംമ്പനം അനുഭവപ്പെട്ടോ എന്നത് വ്യക്തമല്ല. തെക്കൻ അലാസ്‌കയിലും അലാസ്‌ക ഉപദ്വീപിലും, അലാസ്‌കയിലെ കെന്നഡി എൻട്രൻസ് മുതൽ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. പ്രാഥമിക വിവരങ്ങളനുസരിച്ച്, വളരെ അകലെയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം (എൻടിഡബ്ല്യുസി) അറിയിച്ചു. ഭൂകമ്പ സാധ്യതയേറിയ പസഫിക് ‘റിങ് ഓഫ് ഫയറി’ന്റെ ഭാഗമാണ് അലാസ്‌ക.

അലാസ്കയിലെ സാൻഡ് പോയിന്റിനടുത്തുള്ള ഉപദ്വീപിന്റെ തീരത്താണ് ഉച്ചയ്ക്ക് 1:37-ന് ഭൂകമ്പം ഉണ്ടായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേ (U.S. Geological Survey) അറിയിച്ചു.1,100 കിലോമീറ്ററിലധികം തീരപ്രദേശത്തിനാണ് അലാസ്കയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ഭൂരിഭാഗവും ജനവാസം കുറവാണെങ്കിലും, ഏകദേശം 5,200 ആളുകൾ താമസിക്കുന്ന കോഡിയാക് എന്ന സമൂഹത്തെയും മുന്നറിയിപ്പ് ബാധിച്ചിട്ടുണ്ട്.

ADVERTISEMENT

No tsunami threat to B.C

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്
Canada

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്

by Canada Varthakal
June 18, 2026
വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ
Canada

വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ

by Canada Varthakal
June 18, 2026
A grey whale
British Columbia

ബ്രിട്ടീഷ് കൊളംബിയ തീരത്ത് തിമിംഗല സാന്നിധ്യം കൂടി: കാരണം ഇതാണ്

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.