Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സമൂഹമാധ്യമത്തിലെ വീഡിയോ വിനയായി: അമിത വേഗതയിൽ വാഹനമോടിച്ച 23-കാരൻ അറസ്റ്റിൽ

Canada Varthakal by Canada Varthakal
July 17, 2025
in Canada
Reading Time: 1 min read
സമൂഹമാധ്യമത്തിലെ വീഡിയോ വിനയായി: അമിത വേഗതയിൽ വാഹനമോടിച്ച 23-കാരൻ അറസ്റ്റിൽ

ഒന്റാരിയോ: അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് 23 വയസ്സുകാരനെ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിക്കൽ ഉൾപ്പെടെ ഗുരുതരമായ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ലഭിച്ച വീഡിയോകളിൽ അമിത വേഗത മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. ജൂലൈ 15 ന് രാത്രി ഡഫറിൻ, ബ്രേസ്ബ്രിഡ്ജ്, ഒറിലിയ ഡിറ്റാച്ച്‌മെന്റുകളിലെ OPP ഉദ്യോഗസ്ഥർക്ക് ഈ വീഡിയോകൾ ലഭിച്ചതോടെയാണ് ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്.

ADVERTISEMENT

സെവേൺ ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന ഹൈവേ 11-ൽ, 90 കി.മീ/മണിക്കൂർ വേഗത അനുവദിച്ച സ്ഥലത്ത്, പ്രതിയുടെ വാഹനം 150 കി.മീ/മണിക്കൂറിലധികം വേഗതയിൽ പാഞ്ഞുപോകുന്നതായി കണ്ടെത്തി. തുടർന്ന്, ഗ്രേവൻഹേഴ്സ്റ്റ് ഏരിയയിലെ സൗത്ത്വുഡ് റോഡിൽ വെച്ച് പോലീസ് വാഹനം തടയുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

ഗ്രേവൻഹേഴ്സ്റ്റ് സ്വദേശിയായ ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, സ്റ്റണ്ട് ഡ്രൈവിംഗ്, തുറന്ന മദ്യക്കുപ്പിയുമായി വാഹനമോടിക്കൽ എന്നിവയുൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് 90 ദിവസത്തേക്ക് റദ്ദാക്കുകയും വാഹനം 14 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്
Canada

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്

by Canada Varthakal
June 18, 2026
വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ
Canada

വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ

by Canada Varthakal
June 18, 2026
വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.