📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഫ്ലെഷെർട്ടണിൽ നാല് വയസ്സുകാരന് കുളത്തിൽ വീണ് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
July 14, 2025
in Ontario
Reading Time: 1 min read
ഫ്ലെഷെർട്ടണിൽ നാല് വയസ്സുകാരന് കുളത്തിൽ വീണ് ദാരുണാന്ത്യം

ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ഫ്ലെഷെർട്ടണിലെ ഒരു കുളത്തിൽ നിന്ന് കാണാതായ നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച വൈകുന്നേരം ഏകദേശം 7 മണിയോടെയാണ് സൗത്ത്ഗേറ്റ് റോഡ് 26-ലെ ഒരു ഫാമിൽ നിന്ന് കുട്ടിയെ കാണാതായതായതായി പ്രോട്ടോൺ സ്റ്റേഷനിൽ വിവരം ലഭിച്ചത്.

കുടുംബത്തോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് OPP-യുടെ അണ്ടർവാട്ടർ സെർച്ച് ആൻഡ് റിക്കവറി യൂണിറ്റ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ADVERTISEMENT

ഈ തിരച്ചിലിൽ ഓവൻ സൗണ്ട്, ഹാനോവർ, സൗത്ത്ഗേറ്റ് എന്നിവിടങ്ങളിലെ ഫയർ ആൻഡ് എമർജൻസി സർവീസുകളും OPP-യുടെ എമർജൻസി റെസ്‌പോൺസ് ടീമും കനൈൻ യൂണിറ്റും സഹായിച്ചതായി പോലീസ് അറിയിച്ചു.

Ad 1
Ad 2
Ad 3

Related Posts

നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി ആഡംബര വീടുകളിൽ വൻ കവർച്ച; ജിടിഎയിൽ മൂന്ന് പേർ പിടിയിൽ
Ontario

നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി ആഡംബര വീടുകളിൽ വൻ കവർച്ച; ജിടിഎയിൽ മൂന്ന് പേർ പിടിയിൽ

by Canada Varthakal
March 31, 2026
തളർച്ച മാറ്റാൻ ഫ്ലുവോക്സാമിൻ; ലോങ് കോവിഡ് ചികിത്സയിൽ വഴിത്തിരിവാകാൻ പുതിയ കണ്ടെത്തൽ, പഠന റിപ്പോർട്ട് പുറത്ത്
Ontario

തളർച്ച മാറ്റാൻ ഫ്ലുവോക്സാമിൻ; ലോങ് കോവിഡ് ചികിത്സയിൽ വഴിത്തിരിവാകാൻ പുതിയ കണ്ടെത്തൽ, പഠന റിപ്പോർട്ട് പുറത്ത്

by Canada Varthakal
March 31, 2026
പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു
Ontario

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.