Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

കാനഡയിലേക്ക് കുടിയേറിയിട്ട് 50 വർഷം; ചരിത്രം കുറിച്ച് വാട്ടർലൂവിലെ ഹ്മോംഗ് സമൂഹം !

Canada Varthakal by Canada Varthakal
July 13, 2025
in Ontario
Reading Time: 1 min read
കാനഡയിലേക്ക് കുടിയേറിയിട്ട് 50 വർഷം; ചരിത്രം കുറിച്ച് വാട്ടർലൂവിലെ ഹ്മോംഗ് സമൂഹം !

കാനഡയിൽ എത്തിയിട്ട് ഏകദേശം 50 വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി വാട്ടർലൂ റീജിയണിൽ ഹ്മോംഗ് സമൂഹം ആദ്യമായി ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രധാനമായും ലാവോസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ വേരുകളുള്ള ഒരു വംശീയ ന്യൂനപക്ഷ വിഭാഗമാണ് ഹ്മോംഗ് ജനത. ബ്രെസ്ലൗ കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് നടന്ന ഈ ആഘോഷത്തിൽ ഓർമ്മകൾ പങ്കുവെക്കാനും ഭക്ഷണം കഴിക്കാനും കുടുംബാംഗങ്ങളോടൊപ്പം സമയം ചെവഴിക്കാനും ആളുകൾ ഒത്തുകൂടി.

ഹ്മോംഗ് അസോസിയേഷൻ ഓഫ് കാനഡയുടെ പ്രസിഡൻ്റ് ലാവോ ചായ് ഈയാങ് ഈ ദിനം ആഘോഷിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു. “തങ്ങൾ 1979 ജൂലൈ 13-നാണ് കാനഡയിൽ എത്തിയത്. കനേഡിയൻ സർക്കാർ ഞങ്ങൾക്ക് വാതിലുകൾ തുറന്നുതന്ന ഒരു സുപ്രധാന ദിനമാണിത്,” അദ്ദേഹം പറഞ്ഞു. ഏകദേശം 50 വർഷം മുൻപ് വിയറ്റ്നാം യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് 11 ഹ്മോംഗ് കുടുംബങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഒരുമിച്ച് കാനഡയിലേക്ക് എത്തിയത്.

ADVERTISEMENT

തങ്ങളുടെ മക്കളെ കാനഡയിൽ എത്തിക്കാൻ കഷ്ടപ്പെടുുന്ന മാതാപിതാക്കളെ ഈ ദിനത്തിൽ ഓർക്കുന്നത് അത്യാവശ്യമാണെന്നും ഈയാങ് കൂട്ടിച്ചേർത്തു. പരിപാടിയിൽ സംഗീത പരിപാടികൾ, പരമ്പരാഗത നൃത്തങ്ങൾ, സമൂഹത്തിലെ അംഗങ്ങളുടെ പ്രസംഗങ്ങൾ, അത്താഴ വിരുന്ന് എന്നിവയും ഉൾപ്പെടുത്തിയിരുന്നു. അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റായ സി മൗവയാണ് പരിപാടിയുടെ സംഘാടനത്തിന് സഹായിച്ചത്.

കാനഡയിലെ ഏറ്റവും വലിയ ഹ്മോംഗ് സമൂഹം വാട്ടർലൂ റീജിയണിലാണുള്ളതെന്ന് മൗവ പറഞ്ഞു. “തങ്ങൾ എങ്ങനെ കാനഡയിലെത്തി എന്ന തങ്ങളുടെ കഥകൾ പങ്കുവെക്കാനുള്ള ഒരവസരമാണിത്. എല്ലാവർക്കും അവരുടേതായ കഥകളുണ്ട്. എല്ലാവരും വ്യത്യസ്ത വഴികളിലൂടെയാണ് ഇവിടെയെത്തിയത്, പക്ഷേ നമ്മളെല്ലാം ഒരേ ജനതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New reforms in Ontario starting August 1: Here are the key changes.
Ontario

ഒന്റാറിയോയിൽ ആഗസ്റ്റ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ: പ്രധാന മാറ്റങ്ങൾ അറിയാം

by Canada Varthakal
July 25, 2026
ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്
Ontario

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്

by Canada Varthakal
July 24, 2026
Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.