Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബിസിയിലെ റസ്റ്ററന്റിലെ വെടിവെപ്പ്; കപിൽശർമയുടെ മുംബൈയിലെ വസതിയിലെത്തി പോലീസ്‌

Canada Varthakal by Canada Varthakal
July 12, 2025
in British Columbia, Canada, India
Reading Time: 1 min read
ബിസിയിലെ റസ്റ്ററന്റിലെ വെടിവെപ്പ്; കപിൽശർമയുടെ മുംബൈയിലെ വസതിയിലെത്തി പോലീസ്‌

ഹാസ്യനടൻ കപിൽശർമ കാനഡയിൽ പുതുതായി തുറന്ന റസ്റ്ററന്റിൽ വെടിവെപ്പുണ്ടായതിന് പിന്നാലെ ഓഷിവാരയിൽ അദ്ദേഹം താമസിക്കുന്ന കെട്ടിടം മുംബൈ പോലീസ് സന്ദർശിച്ചു. കപിലിന്റെ വസതിയുടെ വിലാസം സ്ഥിരീകരിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഓഷിവാരയിലെ ഡിഎൽഎച്ച് എൻക്ലേവ് കെട്ടിടത്തിലാണ് പോലീസ് സന്ദർശനം നടത്തിയത്. വിലാസം സ്ഥിരീകരിച്ച ശേഷം പോലീസ്‌സംഘം ഇവിടെനിന്നുംപോയി. കപിൽശർമയുടെ സുരക്ഷ വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മൊഴിരേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ, ഡെൽറ്റ പട്ടണങ്ങളുടെ അതിർത്തിയിൽ പുതുതായി തുറന്ന ‘കാപ്സ് കഫേ’ എന്ന കഫേയിൽ
വ്യാഴാഴ്ച പുലർച്ചെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജൂലൈ 4 നാണ് കഫേ ഉദ്ഘാടനം ചെയ്തത്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

abhijeet-deepke. cjp
India

ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ല: ‘ജന്തർ മന്തർ സീസൺ 2’ ഉടൻ ആരംഭിക്കുമെന്ന് അഭിജിത്ത് ദീപ്കെ

by Canada Varthakal
August 13, 2026
Federal government announces $2.1M to support Alberta’s skilled trades workforce
Canada

യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് സാമ്പത്തിക സഹായവുമായി കാനഡ സർക്കാർ: ആൽബർട്ടയ്ക്ക് 2.1 മില്യൺ ഡോളർ കൂടി അനുവദിച്ചു

by Canada Varthakal
August 12, 2026
The New Westminster Police Department provided this photo along with a warning about a QR code scam
British Columbia

പാർക്കിംഗ് മീറ്ററുകളിൽ വ്യാജ QR കോഡുകൾ, തട്ടിയെടുത്തത് ലക്ഷങ്ങൾ; ജാഗ്രതാ നിർദേശവുമായി പോലീസ്

by Canada Varthakal
August 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.