📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ദുർമന്ത്രവാദം നടത്തി വളർത്തുനായയെ കൊന്ന് ഫ്ലാറ്റിൽ തൂക്കി, ദുർ​ഗന്ധം വന്നതോടെ പരാതി; യുവതി പിടിയിൽ

Canada Varthakal by Canada Varthakal
June 28, 2025
in India
Reading Time: 1 min read
ദുർമന്ത്രവാദം നടത്തി വളർത്തുനായയെ കൊന്ന് ഫ്ലാറ്റിൽ തൂക്കി, ദുർ​ഗന്ധം വന്നതോടെ പരാതി; യുവതി പിടിയിൽ

ദുർമന്ത്രവാദം നടത്തി വളർത്തുനായയെ കൊന്ന് ഫ്ലാറ്റിൽ തൂക്കിയ യുവതി ബംഗലൂരുവിൽ പിടിയിൽ. ബംഗാൾ സ്വദേശിയായ ത്രിപർണ പായകാണ് അറസ്റ്റിലായത്. നാല് ദിവസം മുൻപ് നായയെ കൊന്നെങ്കിലും ശനിയാഴ്ച രാവിലെയാണ് യുവതിയുടെ ഫ്‌ളാറ്റിൽ നിന്ന് സംഭവം പുറത്തറിയുന്നത്. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വന്നതോടെ അടുത്തുള്ള താമസക്കാരാണ് പരാതിയുമായി രം​ഗത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായെ കൊന്ന് വാതിലിൽ കെട്ടി തൂക്കിയതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതി പശ്ചിമ ബംഗാളിലേക്ക് കടന്നുകളഞ്ഞിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ദുർമന്ത്രവാദത്തിന്റെ വസ്തുക്കൾ കണ്ടെത്തി. ഫ്‌ളാറ്റ് രണ്ട് നായകൾ കൂടിയുണ്ടായിരുന്നു. ഇവയെ ജനാലയോട് ചേർത്ത് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. എല്ലു തോലുമായ അവസ്ഥയിലാണ് ഈ നായകൾ. ദുർമന്ത്രവാദത്തിന്റെ പേരിൽ നായയെ കൊന്ന് കെട്ടി തൂക്കിയതായാണ് പൊലീസ് കരുതുന്നത്. കൂടാതെ യുവതിയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിയെ നിലവിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ADVERTISEMENT
ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.