📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എന്താണ് കാനഡയിലെ ബിൽ C 5? ; അറിയാം വിശദമായി

Canada Varthakal by Canada Varthakal
June 21, 2025
in Canada
Reading Time: 1 min read
എന്താണ് കാനഡയിലെ ബിൽ C 5? ; അറിയാം വിശദമായി

കാനഡയിലെ മാർക്ക് കാർണി സ‍ർക്കാറിന്റെ സുപ്രധാന പദ്ധതികളും ആഭ്യന്തര വ്യാപാരവും സംബന്ധിച്ച ബില്ലാണ് Bill C-5. വ്യാവസായിക പദ്ധതികളായ ഖനികൾ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയ്ക്ക് വേ​ഗത്തിൽ അം​ഗീകാരം നൽകാൻ മന്ത്രിസഭയെ സഹായിക്കുന്നതാണ് ഹെഡറൽ സർക്കാറിന്റെ ഈ ബിൽ. അന്തർ പ്രവിശ്യ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുക, പ്രധാന പദ്ധതികൾ തടസ്സങ്ങളില്ലാതെ നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ലിബറലുകൾ നിയമനിർമാണം അവതരിപ്പിച്ചത്. ജൂൺ 27നകം സെനറ്റിൽ ബില്ല് പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറിൽ പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതിന് മുൻപ് ബിൽ നിയമമാക്കാനാണ് കാർണി സ‍ർക്കാറിന്റെ ശ്രമം. ബില്ലിനെ എതിർത്തും പിന്തുണച്ചും നിരവധിപേർ രം​ഗത്തെത്തുന്നുണ്ട്. വൻതോതിലുള്ള വികസന പദ്ധതി ഫാസ്റ്റ് ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ബില്ലാണിതെന്നാണ് പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം. Indigenous കൂട്ടായ്മകളെ ഉൾപ്പെടുത്തുന്ന തരത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോയാൽ വൻ വിജയമാകുമെന്നും ഇത്തരക്കാർ അഭിപ്രായപ്പെടുന്നു. അതേസമയം. പാരിസ്ഥിതിക പ്രശ്നങ്ങൾ, Indigenous അവകാശങ്ങൾ എന്നിവ അവഗണിക്കപ്പെടുമെന്ന ആശങ്ക ഒരുവശത്തുണ്ട്. 2025-ലെ Bill C-5 കാനഡയിലെ വമ്പൻ പദ്ധതികൾക്കും ഫ്രീ ട്രേഡിനും സപ്പോർട്ട് നൽകുന്ന നിയമമാക്കാനാണ് നീക്കം. എന്നാൽ, ക്രിമിനൽ നിയമ പരിഷ്കാരങ്ങളായിരുന്നു 2022-ലെ Bill C-5ലെ ഉള്ളടക്കം. 2021-ലെ Bill C-5ലൂടെയാണ് Truth & Reconciliation ദിനം നിയമവത്ക്കരിച്ചത്.

Bill C-5ലെ സുപ്രധാന വ്യവസ്ഥകൾ പരിശോധിക്കാം

ADVERTISEMENT

Bill C-5 (2025) – One Canadian Economy Act / Building Canada Act

ഈ ബിൽ രണ്ട് പ്രധാന നിയമങ്ങൾ ഉൾക്കൊള്ളുന്നു:

1. Free Trade and Labour Mobility in Canada Act
പ്രവിശ്യകൾക്കിടയിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും തൊഴിലാളികളും സ്വതന്ത്രമായി ചലിക്കാൻ അനുവദിക്കുന്നതിന്
ഫെഡറൽ തലത്തിൽ തടസ്സങ്ങൾ നീക്കം ചെയ്യുന്നു.

2. Building Canada Act
ദേശീയ താത്പര്യമുള്ള വലിയ പദ്ധതികളെ (പൈപ്പ്ലൈൻ, ഖനി, മുതലായവ) വേഗത്തിൽ അംഗീകരിക്കാൻ കാനഡയിലെ
കാബിനറ്റ് തലത്തിൽ അധികാരങ്ങൾ നൽകുന്നു

Bill C-5 (2021–22): ക്രിമിനൽ ജസ്റ്റിസ് റീഫോം
• Criminal Code, Controlled Drugs and Substances Act എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തിയ ബില്ലാണിത്.
• ചില കുറ്റങ്ങൾക്കുള്ള Mandatory Minimum Penalties – MMPs ഒഴിവാക്കി.
• മയക്കുമരുന്ന് കൈവശം വയ്ക്കൽ പോലുള്ള കുറ്റങ്ങൾക്ക് വിവേചനപരമായ ശിക്ഷാ വഴികൾ അനുവദിച്ചു.
• Indigenous, Black സമുദായങ്ങളുടെ അധികം തടവുശിക്ഷ തടയാനാണ് ലക്ഷ്യം.

Bill C-5 (2020–21): Truth & Reconciliation ദിനം
• സെപ്റ്റംബർ 30-നു National Day for Truth and Reconciliation എന്നതിനെ ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ട ബില്ലായിരുന്നു ഇത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,

Join Canada Talks whatsapp group
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4

Related Posts

dog
Canada

മൃഗസ്നേഹികൾക്ക് തിരിച്ചടി; വിദേശ നായകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ കാനഡ

by Canada Varthakal
April 5, 2026
ബ്രാംപ്‌റ്റൺ പ്ലാന്റിൽ ചൈനീസ് ഇലക്ട്രിക് കാറുകൾ? തൊഴിലവസരങ്ങൾ ഇല്ലാതാകും! സ്റ്റെല്ലാന്റിസ് നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം
Canada

ബ്രാംപ്‌റ്റൺ പ്ലാന്റിൽ ചൈനീസ് ഇലക്ട്രിക് കാറുകൾ? തൊഴിലവസരങ്ങൾ ഇല്ലാതാകും! സ്റ്റെല്ലാന്റിസ് നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം

by Canada Varthakal
April 5, 2026
‘വലിയ സ്വപ്നങ്ങൾ കാണാൻ മറന്ന പ്രതിപക്ഷം’; അതിവേഗ റെയിൽ പദ്ധതിയിൽ ആഞ്ഞടിച്ച് സ്റ്റീവൻ മക്കിന്നൻ
Canada

‘വലിയ സ്വപ്നങ്ങൾ കാണാൻ മറന്ന പ്രതിപക്ഷം’; അതിവേഗ റെയിൽ പദ്ധതിയിൽ ആഞ്ഞടിച്ച് സ്റ്റീവൻ മക്കിന്നൻ

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.