Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഗ്രീക്ക് വിമാനത്താവളത്തിൽ അപകടം; ലണ്ടനിൽ നിന്നെത്തിയ വിമാനത്തിന്റെ ചിറക് തകർന്നു

Canada Varthakal by Canada Varthakal
June 19, 2025
in World
Reading Time: 1 min read
ഗ്രീക്ക് വിമാനത്താവളത്തിൽ അപകടം; ലണ്ടനിൽ നിന്നെത്തിയ വിമാനത്തിന്റെ ചിറക് തകർന്നു

ലണ്ടനിൽ നിന്ന് പുറപ്പെട്ട റയാൻഎയർ വിമാനം ഗ്രീസിലെ വിമാനത്താവളത്തിലെ റൺവേ ബാരിയറിൽ ഇടിച്ചു. ബുധനാഴ്ച രാവിലെ ലണ്ടൻ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിംഗ് 737 വിമാനം കാലമാറ്റ ഇന്റർനാഷണൽ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയ ശേഷം ടാക്സിവേയിലൂടെ നീങ്ങുമ്പോഴാണ് അപകടം. വിമാനത്തിന്റെ ചിറകിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും എന്നാൽ ടാക്സി ചെയ്യുമ്പോൾ ചിറകിന്റെ അറ്റം കാലമാറ്റ വിമാനത്താവളത്തിലെ റൺവേ ബാരിയറിൽ തട്ടിയതാണെന്നും റയാൻഎയർ വക്താവ് വെളിപ്പെടുത്തി. തുടർന്ന് വിമാനം നിർത്തുകയും യാത്രക്കാർ സാധാരണ നിലയിൽ പുറത്തിറങ്ങുകയും ചെയ്തു. പിന്നീട് ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം വിമാനം സർവീസിനായി തയ്യാറാക്കിയെന്നും വക്താവ് അറിയിച്ചു.

ADVERTISEMENT

കൂട്ടിയിടിക്ക് മുമ്പ് വലിയൊരു ശബ്ദം കേട്ടതായി യാത്രക്കാർ പറഞ്ഞു. അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും തീപിടിത്ത സാധ്യതയുണ്ടായിട്ടും യാത്രക്കാരോട് വിമാനത്തിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതം അനുഭവപ്പെട്ടതായും അഗ്നിശമന സേനയ്ക്കായി വിമാനത്തിൽ കാത്തിരിക്കാൻ അറിയിപ്പുണ്ടായതായും ഒരു യാത്രക്കാരൻ വെളിപ്പെടുത്തി.

ചിറകിന് കേടുപാടുകൾ സംഭവിച്ചിട്ടും എന്തുകൊണ്ട് യാത്രക്കാരെ ആദ്യം പുറത്തിറക്കിയില്ല എന്നതിനെക്കുറിച്ച് യാത്രക്കാർ ആശങ്ക പ്രകടിപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകളിൽ വിമാനത്തിൽ കുലുക്കം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും റയാൻഎയർ ഇത് നിഷേധിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ വിമാന അപകടം, ഒരാഴ്ച മുൻപ് നടന്ന എയർ ഇന്ത്യ ദുരന്തത്തിന് പിന്നാലെയാണ്. കഴിഞ്ഞ വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് ശേഷം ഒരു മെഡിക്കൽ കോളേജിലേക്ക് തകർന്നു വീഴുകയായിരുന്നു.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Mark Carney and Trump
World

‍ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്ക് തുടക്കം: കാർണിയും ട്രംപും ഒരേ വേദിയിൽ

by Canada Varthakal
September 22, 2026
Mette Frederiksen and Donald Trump
World

ഗ്രീൻലാൻഡിൽ രണ്ട് ‍സൈനിക താവളങ്ങൾ; കരാറിൽ ഒപ്പുവെച്ച് ‍ ട്രംപ്

by Canada Varthakal
September 22, 2026
Google Book laptop with Gemini AI starting at $899
World

ജെമിനി എഐയുമായി ഗൂഗിൾബുക്ക്; 899 ഡോളർ മുതൽ വില, പ്രീ-ഓർഡർ ആരംഭിച്ചു

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.