Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

തൊഴിലവസരങ്ങൾ ഏറെ പക്ഷെ തൊഴിലാളികളില്ല;ആൽബെർട്ട ടൂറിസം മേഖല പ്രതിസന്ധിയിൽ

Canada Varthakal by Canada Varthakal
May 19, 2025
in Alberta
Reading Time: 1 min read
തൊഴിലവസരങ്ങൾ ഏറെ പക്ഷെ തൊഴിലാളികളില്ല;ആൽബെർട്ട ടൂറിസം മേഖല പ്രതിസന്ധിയിൽ

ആൽബർട്ടയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ഗ്രാമപ്രദേശങ്ങളിൽ പ്രത്യേകിച്ച് ബാൻഫ്, കാൻമോർ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ ക്ഷാമം തുടരുന്നതായി ആൽബർട്ട ഹോസ്പിറ്റാലിറ്റി അസോസിയേഷൻ (AHA) അറിയിച്ചു. കോവിഡിനുശേഷം സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും, ആവശ്യമായ തൊഴിലാളികൾ ലഭിക്കാത്തത് പ്രശ്നമായി തുടരുന്നു.

AHA പ്രസിഡന്റ് എർണി ട്സുവിന്റെ അഭിപ്രായത്തിൽ, വിദ്യാർത്ഥികളുടെയും യുവാക്കളുടെയും തിരിച്ചുവരവും, ഉയർന്ന ശമ്പളവും ഈ മേഖലയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച് 2024 ഏപ്രിൽ മുതൽ ഒരു വർഷത്തിനുള്ളിൽ 8,500 പുതിയ തൊഴിലവസരങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ടെകിലും വേണ്ടത്ര തൊഴിലാളികളെ ലഭിക്കുന്നില്ല. റസ്റ്റോറന്റ്സ് കാനഡയുടെ വൈസ് പ്രസിഡന്റ് മാർക്ക് വോൺ ഷെൽവിറ്റ്സ് പറയുന്നതനുസരിച്ച്, ആൽബർട്ടയിൽ ഇപ്പോഴും 11,000-ഓളം റസ്റ്റോറന്റ് ജോലികൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

ADVERTISEMENT

ഗ്രാമപ്രദേശങ്ങളിലെ തൊഴിൽപ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന വാടകയാണ്. കാൻമോർ പ്രദേശത്ത് 2025-ന്റെ ആദ്യപാദത്തിൽ ഒരു ബെഡ്‌റൂം അപ്പാർട്ട്മെന്റിന്റെ ശരാശരി വാടക $2,401 ആയിരുന്നു എന്ന് ഡൗൺടൗൺ കാൻമോർ ബിസിനസ് ഇംപ്രൂവ്മെന്റ് ഏരിയ അറിയിച്ചു. ഉയർന്ന താമസചെലവും, യുവതൊഴിലാളികളുടെ കുറവും ഈ പ്രദേശങ്ങളിലെ തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Search for missing 11-year-old from Calgary enters 10th day; police close Nose Hill Park.
Alberta

കാൽഗറിയിൽ നിന്ന് കാണാതായ 11 വയസ്സുകാരനായുള്ള തിരച്ചിൽ 10-ാം ദിവസത്തിലേക്ക്; നോസ് ഹിൽ പാർക്ക് അടച്ച് പോലീസ്

by Canada Varthakal
July 25, 2026
Calgary blanketed in wildfire smoke; air quality at critical levels.
Alberta

കാട്ടുതീ പുകയിൽ അമർന്ന് കാൽഗറി; വായുനിലവാരം ഗുരുതരാവസ്ഥയിൽ

by Canada Varthakal
July 24, 2026
Car hijacked at gunpoint during test drive: 33-year-old arrested in Red Deer.
Alberta

ടെസ്റ്റ് ഡ്രൈവിനിടെ തോക്കുചൂണ്ടി കാർ കവർന്നു: റെഡ് ഡിയറിൽ 33-കാരൻ അറസ്റ്റിൽ

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.