📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

പ്രായം കൂടുമ്പോൾ ഉറക്കമില്ലായ്മയോ? ഇതാ നിങ്ങളിൽ തന്നെ പരിഹാരം!

Canada Varthakal by Canada Varthakal
May 18, 2025
in Life style
Reading Time: 1 min read
പ്രായം കൂടുമ്പോൾ ഉറക്കമില്ലായ്മയോ? ഇതാ നിങ്ങളിൽ തന്നെ പരിഹാരം!

50 വയസ്സിന് മുകളിലുള്ളവർക്കായി ആഴത്തിലുള്ള ഉറക്കം ലഭിക്കാത്തത് ഒരു വെല്ലുവിളിയായി മാറുകയാണ്.പ്രായം കൂടുന്നതിനൊപ്പം ശരീരത്തിൽ നടക്കുന്ന ജൈവിക മാറ്റങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. കൃത്യമായ ഉറക്കവും വ്യായാമവും മാത്രമല്ല, ഭക്ഷണരീതി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നതാണ് പുതിയ പഠനങ്ങളുടെ പ്രധാന കണ്ടെത്തൽ.

നല്ല ഉറക്കത്തിന് സഹായകമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഭക്ഷണം. ഹോർമോൺ നിയന്ത്രണവും വീക്കം കുറയ്ക്കുന്നതിനുമാണ് ഇതിന്റെ പ്രധാന പങ്ക്.
ഉറക്കവും ഉണരുന്നതും നിയന്ത്രിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം ഭക്ഷണത്തിലൂടെ സ്വാധീനിക്കപ്പെടുന്നു. ട്രിപ്റ്റോഫാൻ പോലെയുള്ള അമിനോ ആസിഡുകൾ അടങ്ങിയ ആഹാരങ്ങൾ ശരീരത്തിൽ മെലറ്റോണിൻ ഉണ്ടാക്കുന്നതിനും, ആഴത്തിലുള്ള ഉറക്കം കിട്ടുന്നതിന് സഹായകമാണ്.

ADVERTISEMENT

പുതിയ ഗവേഷണങ്ങൾ പ്രകാരം, ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഡയറ്റ് പിന്തുടരുന്നവർക്ക് ഉറക്കം മെച്ചപ്പെടുന്നതിന്റെ സാധ്യത 55 ശതമാനം കൂടുതലാണ്. ഇതുവഴി ആരോഗ്യകരമായ ഉറക്കരീതി നിലനിര്‍ത്താനും ജീർണ്ണപ്രശ്നങ്ങളും മാനസിക സമ്മർദ്ദവും കുറയ്ക്കാനും കഴിയും.

ADVERTISEMENT

“ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായ ഭക്ഷണ രീതികളോടുള്ള പ്രതിബദ്ധത സപ്ലിമെന്റുകളുടെ ആവശ്യമില്ലാതെ തന്നെ സ്വാഭാവികമായി ഉറക്കം മെച്ചപ്പെടുത്തുന്നു,” എന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെഡിറ്ററേനിയൻ-ശൈലിയിലുള്ള ഭക്ഷണരീതികൾ – പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, മുഴുധാന്യങ്ങൾ എന്നിവ ധാരാളമായി ഉൾക്കൊള്ളുന്നത് മെലറ്റോണിൻ ഉത്പാദനത്തെയും ആരോഗ്യകരമായ കുടലിനെയും പിന്തുണയ്ക്കുന്നു. വിറ്റാമിൻ B6, മഗ്നീഷ്യം, സിങ്ക്, വിറ്റാമിൻ D എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മികച്ച ഉറക്കത്തിന് അത്യാവശ്യമാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്
Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

by Canada Varthakal
May 6, 2026
മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.