Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ട്രംപിന്റെ പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു

Canada Varthakal by Canada Varthakal
May 7, 2025
in World
Reading Time: 1 min read
ട്രംപിന്റെ പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ഭൂചലനാത്മകവും രാജ്യത്തിന് ഗുണകരവുമായ’ ഒരു പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ നടത്തുമെന്ന് അറിയിച്ചിരിക്കുന്നു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിൽ വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ നിന്നാണ് ട്രംപ് ഈ കാര്യം സൂചിപ്പിച്ചത്. “വ്യാപാരവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമായ ഒരു വികസനം സംഭവിക്കാൻ പോകുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്.

ട്രംപിന്റെ ഈ ആകസ്മിക പ്രസ്താവന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. “അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണോ?, “ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കാനുള്ള കരാറാണോ?, “ജോ ബൈഡൻ അറസ്റ്റിലാകുമോ?” എന്നിങ്ങനെ നിരവധി അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ചില ഇന്റർനെറ്റ് ഉപയോക്താക്കൾ പുതിയ ക്രിപ്റ്റോകറൻസി അവതരിപ്പിക്കുന്നതിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ട്രംപിന്റെ സമീപകാല മിഡിൽ ഈസ്റ്റ് സന്ദർശനവുമായി ഈ പ്രഖ്യാപനത്തിന് ബന്ധമുണ്ടാകാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനങ്ങൾക്ക് ശേഷമാണ് ഈ സൂചന നൽകിയത്. അതേസമയം, പേർഷ്യൻ ഗൾഫിനെ ‘അറേബ്യൻ ഗൾഫ്’ എന്നോ ‘ഗൾഫ് ഓഫ് അറേബ്യ’ എന്നോ പുനർനാമകരണം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളും അമേരിക്കൻ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രഖ്യാപനത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്താത്തതിനാൽ അമേരിക്കയും ലോകവുംഉത്സാഹത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം; ഇറാന് എതിരെയുള്ള വ്യോമാക്രമണം താൽക്കാലികമായി നിർത്തിവെച്ച് യുഎസ്
World

സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം; ഇറാന് എതിരെയുള്ള വ്യോമാക്രമണം താൽക്കാലികമായി നിർത്തിവെച്ച് യുഎസ്

by Canada Varthakal
July 26, 2026
ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്
World

ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്

by Canada Varthakal
July 26, 2026
Christopher Street Day
World

ബെർലിൻ പ്രൈഡ് പരേഡിനിടയിൽ വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.