Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

Measles ഭീഷണിയിൽ ആൽബർട്ട: മൂന്നര പതിറ്റാണ്ടിനു ശേഷം ഏറ്റവും വലിയ രോഗവ്യാപനം

Canada Varthakal by Canada Varthakal
May 5, 2025
in Alberta
Reading Time: 1 min read
Measles ഭീഷണിയിൽ ആൽബർട്ട: മൂന്നര പതിറ്റാണ്ടിനു ശേഷം ഏറ്റവും വലിയ രോഗവ്യാപനം

ആൽബർട്ടയിൽ Measles രോഗം അതിവേഗം പടരുന്നതിനെത്തുടർന്ന് സർക്കാർ അടിയന്തര നടപടികൾ കൈക്കൊണ്ടു. 1987-നുശേഷം ഏറ്റവും കൂടുതൽ രോഗികളെ കണ്ടെത്തിയ പ്രാവശ്യയിൽ ഇതുവരെ 265 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് കുട്ടികൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രവിശ്യയുടെ തെക്കൻ, മധ്യ മേഖലകളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിൽ വാക്സിനേഷൻ നിരക്ക് 95 ശതമാനത്തിൽ താഴെയാണെന്നത് ആശങ്കയുണർത്തുന്നു.

തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുനിൽ സൂക്രവും ആരോഗ്യമന്ത്രി അഡ്രിയാന ലഗ്രാഞ്ചും ജനങ്ങളോട് വാക്സിൻ എടുക്കാൻ അഭ്യർത്ഥിച്ചു. ക്ലിനിക്കുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കുന്നതിനൊപ്പം, മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ വാക്സിൻ എടുക്കാനുള്ള സൗകര്യവും, പ്രത്യേക ഹോട്ട്ലൈനും സർക്കാർ ഒരുക്കിയിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ വിവിധ ഭാഷകളിൽ ബോധവൽക്കരണ പരിപാടികളും ആരംഭിക്കും.

ADVERTISEMENT

സർക്കാരിന്റെ ഇപ്പോഴത്തെ നടപടികൾ വൈകിപ്പോയെന്ന വിമർശനവും ശക്തമാണ്. അൽബർട്ട മെഡിക്കൽ അസോസിയേഷന്റെ ഡോ. സാം വോങ് പറയുന്നത്, ഒരു മാസം മുമ്പേ കർശന നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാമായിരുന്നുവെന്നാണ്. എന്നാൽ, കാൽഗറി, എഡ്മണ്ടൺ പ്രദേശങ്ങളിൽ കുറഞ്ഞ എണ്ണം കേസുകൾ മാത്രമുള്ളതിനാൽ പ്രാവശ്യയിൽ വ്യാപകമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, ന്യുമോണിയ, മസ്തിഷ്ക വീക്കം തുടങ്ങിയ ഗുരുതര സങ്കീർണതകൾക്കും Measles കാരണമാകാമെന്നാണ്. പ്രത്യേകിച്ച് വാക്സിൻ എടുക്കാത്ത കുട്ടികൾക്കും ദുർബല ജനവിഭാഗങ്ങൾക്കും അപകടകരമായ അവസ്ഥയാണിത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026
jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026
Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.