Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ പാർലമെന്റിൽ പ്രസം​ഗിക്കാൻ ചാൾസ് രാജാവെത്തുന്നു

Canada Varthakal by Canada Varthakal
May 2, 2025
in Canada
Reading Time: 1 min read
കനേഡിയൻ പാർലമെന്റിൽ പ്രസം​ഗിക്കാൻ ചാൾസ് രാജാവെത്തുന്നു

ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം മാ‍ർക്ക് കാർണി സർക്കാർ അധികാരത്തിലേറുന്നത് സാക്ഷിയാകാൻ ചാൾസ് മൂന്നാമൻ രാജാവും രാജ്ഞി കാമിലയും ഈ മാസം അവസാനം കാനഡയിലേക്ക് പോകുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചു. മെയ് 27 ന് കാനഡയുടെ പാർലമെന്റ് തുറക്കാനുള്ള ക്ഷണം രാജാവ് സ്വീകരിച്ചു, വെള്ളിയാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണി ഇതിനെ ചരിത്രപരമായ ബഹുമതി എന്നാണ് വിശേഷിപ്പിച്ചത്. 1957-ൽ വർഷത്തെ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം എലിസബത്ത് 2 രാജ്ഞിയാണ് ഇത്തരത്തിൽ പാർലമെന്റ് തുറന്നത്. അതിന് ശേഷം ഭരണാധികാരി പുതിയ കനേഡിയൻ പാർലമെന്റ് തുറക്കുന്നത് ഇതാദ്യമായിരിക്കും.

അധികാരം ഏറ്റെടുത്ത ശേഷം ചാൾസ് രാജാവിന്റെ കാനഡയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. എന്നാൽ അതിന് മുൻപ് നിരവധി കാനഡ യാത്രകൾ നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2022 ൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിക്കാണ് കാനഡയിൽ എത്തിയത്. 2017 ലും 2012 ലും അദ്ദേഹം രാജ്യം സന്ദർശിച്ചിരുന്നു.

ADVERTISEMENT

അമേരിക്കയുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് രാജാവിന്റെ കാനഡ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. കാനഡയെ 51 ആമത് രാജ്യമാക്കുമെന്ന പ്രകോപനപരമായ പ്രസ്താവനയടക്കം നടത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പകരച്ചുങ്കം അടുക്കമുള്ള ഭീഷണികൾ കനേഡിയൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ തോതിൽ ഉയർന്നുവന്നു, വാഷിംഗ്ടണിനെ നേരിടാൻ ആരാണ് ഏറ്റവും നല്ലയാൾ എന്നതിനെക്കുറിച്ച് പാർട്ടി നേതാക്കൾക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. പരസപരം പ്രശ്നങ്ങളുണ്ടെങ്കിലും മാർക്ക് കാർണിയുടെ വിജയത്തിൽ ട്രംപ് അഭിനന്ദനം അറിയിച്ചിരുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

WestJet announces special concessions
Canada

ഫ്ലൈറ്റ് മുടങ്ങിയവർക്ക് ആശ്വാസം; യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് വെസ്റ്റ്‌ജെറ്റ്

by Canada Varthakal
August 2, 2026
Makhana
Canada

ബിഹാറിന്റെ ‘സൂപ്പർ ഫുഡ്’ കാനഡയിലേക്ക്; എത്തുന്നത് ടൺ കണക്കിന് മഖാന

by Canada Varthakal
August 2, 2026
Conservatives urge Ottawa to list Kata’ib Hezbollah as terrorist entity
Canada

കാനഡയിൽ കതാഇബ് ഹെസ്ബൊല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം; ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.