📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Federal election

കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് എവിടെ പിഴച്ചു?

Canada Varthakal by Canada Varthakal
April 29, 2025
in Federal election
Reading Time: 1 min read
കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് എവിടെ പിഴച്ചു?

കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ കോറി ടെനിക്കെ കൺസർവേറ്റിവ് പാർട്ടിയുടെ പിഴവുകൾ വിശകലനം ചെയ്തിരിക്കുന്നു. കൺസർവേറ്റീവുകളുടെ ഏറ്റവും വലിയ പിഴവ് ജസ്റ്റിൻ ട്രൂഡോയെ അതിശക്തമായി ആക്രമിക്കുന്നതിലും പരസ്യങ്ങളിൽ ഭീമമായ തുക ചെലവഴിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതാണെന്ന് ടെനിക്കെ ചൂണ്ടിക്കാട്ടി. ഈ നീക്കം അവസാനം ട്രൂഡോയുടെ രാജിക്ക് വഴിവെച്ചു, ഇത് പിയറി പൊയ്ലീവ്രിനെ അദ്ദേഹത്തിന്റെ ആദർശ എതിരാളിയിൽ നിന്നും അകറ്റി. ശക്തമായ പ്രചാരണ വേഗതയും വലിയ റാലികളിലെ പങ്കാളിത്തവും ഉണ്ടായിരുന്നിട്ടും, കൺസർവേറ്റീവുകൾ മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറലുകൾക്ക് മുന്നിൽ പരാജയപ്പെട്ടു.

പൊയ്ലീവ്ർ ട്രൂഡോയെ നേരിട്ടിരുന്നെങ്കിൽ കൺസർവേറ്റീവുകൾക്ക് ഭൂരിപക്ഷം നേടാൻ സാധ്യത ഉണ്ടായിരുന്നു എന്ന് ടെനിക്കെ വാദിച്ചു. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തെ ആരംഭത്തിൽ തന്നെ നേരിടാനുള്ള മടിയും പൊയ്ലീവ്റിന്റെ പ്രധാന പിഴവുകളായി ചൂണ്ടി കാണിക്കുന്നു. പ്രചാരണം നടന്ന രീതി NDP വോട്ടർമാരെ അസ്വസ്ഥരാക്കിയിരുന്നു, അത് അവരെ ലിബറൽ പാർട്ടിയെ പിന്തുണയ്ക്കാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഫലമായി, കൺസർവേറ്റീവുകൾ കൂടുതൽ സീറ്റുകൾ നേടുകയും അവരുടെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്തെങ്കിലും, NDP പാർട്ടി സ്റ്റാറ്റസ് നഷ്ടപ്പെടുകയും, നേതാവ് ജഗ്മീത് സിംഗ് രാജി വയ്ക്കുകയും ചെയ്തു.

ADVERTISEMENT

ലിബറൽ ഉപദേഷ്ടാവായ സ്കോട്ട് റീഡ്, ട്രൂഡോയുടെ പിൻമാറ്റത്തിന് ശേഷം പാർട്ടിയെ പുനരുജ്ജീവിപ്പിച്ചതിന് കാർണിയെ പ്രശംസിച്ചു. ലിബറലുകൾ നടത്തിയ ഈ അപ്രതീക്ഷിത തിരിച്ചുവരവ് കനേഡിയൻ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നിമിഷമായി മാറി. നയപരമായ വ്യത്യാസങ്ങളേക്കാൾ വ്യക്തിത്വങ്ങൾ തന്നെയാണ് കനേഡിയൻ രാഷ്ട്രീയത്തിൽ വലിയ പങ്ക് വഹിക്കുന്നത് എന്ന് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കി. മാർക്ക് കാർണിയുടെ സാമ്പത്തിക വിദഗ്ധനെന്ന പ്രതിച്ഛായ കനേഡയിലെ അനിശ്ചിതമായ സാമ്പത്തിക സാഹചര്യത്തിൽ വോട്ടർമാരിൽ ആശ്വാസം പകർന്നു എന്നതാണ് സത്യം.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

mark carney
Canada

പുതുമുഖങ്ങളുടെ കാബിനറ്റ്; കാർണി മന്ത്രിസഭയുടെ സത്യപ്രതിഞ്ജയ്ക്ക് സവിശേഷതകളേറെ

by Canada Varthakal
May 12, 2025
carney
Canada

ക്യുബെക്കിൽ വീണ്ടും വോട്ടെണ്ണൽ; കാനഡയിൽ ലിബറൽ പാർട്ടിക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ടത് ഒരു സീറ്റ് കൂടി

by Canada Varthakal
May 11, 2025
കാനഡയിലെ പഞ്ചാബി ഹൗസ്; പഞ്ചാബ്‌ വംശജരായ 22 പേർ പാർലമെന്റിൽ
Canada

കാനഡയിലെ പഞ്ചാബി ഹൗസ്; പഞ്ചാബ്‌ വംശജരായ 22 പേർ പാർലമെന്റിൽ

by Canada Varthakal
May 3, 2025

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.