📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

ഒന്റാറിയോയിൽ അഞ്ചാംപനി കേസുകൾ 1,000 കവിഞ്ഞു

Canada Varthakal by Canada Varthakal
April 27, 2025
in Health, Ontario
Reading Time: 1 min read
ഒന്റാറിയോയിൽ അഞ്ചാംപനി കേസുകൾ 1,000 കവിഞ്ഞു

പബ്ലിക് ഹെൽത്ത് ഒന്റാറിയോ (PHO) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒന്റാറിയോയിൽ അഞ്ചാംപനി രോഗബാധിതരുടെ എണ്ണം 1,020 ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ മാത്രം 95 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ന്യൂ ബ്രൺസ്വിക്കിൽ നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടാണ് ഈ രോഗം പടരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 15 പൊതുജനാരോഗ്യ യൂണിറ്റുകളിൽ രോഗം പടർന്നിട്ടുണ്ടെങ്കിലും ഒട്ടാവയിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തികളിലൂടെയാണ് രോഗം പടരുന്നതെന്ന് PHO വ്യക്തമാക്കി. റെൻഫ്രൂ കൗണ്ടി ആൻഡ് ഡിസ്ട്രിക്ട് ഹെൽത്ത് യൂണിറ്റ് അവരുടെ ആദ്യത്തെ പ്രാദേശിക കേസ് സ്ഥിരീകരിച്ചു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ഒരു വ്യക്തിയാണ് രോഗബാധിതനായത്, അദ്ദേഹം ഇപ്പോൾ ഐസലേഷനിൽ കഴിയുകയാണ്. ഏപ്രിൽ 15-ന് റെൻഫ്രൂ വിക്ടോറിയ ആശുപത്രിയിലും റെൻഫ്രൂവിലെ നോ ഫ്രിൽസിലും സാധ്യമായ രോഗ വ്യാപനം നടന്നിട്ടുണ്ട്.

ADVERTISEMENT

ജനങ്ങൾ പ്രത്യേകിച്ച് രോഗബാധ സാധ്യതയുള്ളവർ അവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കണമെന്നും പനി, ചുമ, ചുവന്ന കണ്ണുകൾ, തൊലിപ്പുറത്ത് തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ നിരീക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. അഞ്ചാംപനി മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യം ആരോഗ്യ വകുപ്പുകൾഎടുത്ത് പറഞ്ഞു.

ADVERTISEMENT

ലക്ഷണങ്ങൾ കണ്ടാൽ, രോഗികൾ വീട്ടിൽ തന്നെ കഴിയണമെന്നും, മുൻകൂട്ടി അവരുടെ ആരോഗ്യ പരിപാലകരുമായി ബന്ധപ്പെടണമെന്നും, വൈദ്യസഹായം തേടണമെന്നും നിർദ്ദേശിക്കപ്പെടുന്നു. രോഗം പടരുന്നത് തടയുന്നതിനായി ജനങ്ങൾ ഈ മുൻകരുതലുകൾ എടുക്കുന്നത് അത്യന്താപേക്ഷിതമാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോയിൽ ഫയർഫോഴ്സ് സർട്ടിഫിക്കേഷൻ പ്രതിസന്ധിയിൽ; സമയപരിധി നീട്ടണമെന്ന് ആവശ്യം
Ontario

ഒന്റാറിയോയിൽ ഫയർഫോഴ്സ് സർട്ടിഫിക്കേഷൻ പ്രതിസന്ധിയിൽ; സമയപരിധി നീട്ടണമെന്ന് ആവശ്യം

by Canada Varthakal
May 11, 2026
സഡ്‌ബറിയിൽ കുടിവെള്ളം ഇനി സുരക്ഷിതം: ‘ബോയിൽ വാട്ടർ അഡ്വൈസറി’ പിൻവലിച്ചതായി അധികൃതർ
Ontario

സഡ്‌ബറിയിൽ കുടിവെള്ളം ഇനി സുരക്ഷിതം: ‘ബോയിൽ വാട്ടർ അഡ്വൈസറി’ പിൻവലിച്ചതായി അധികൃതർ

by Canada Varthakal
May 10, 2026
ഒന്റാറിയോയിൽ നിരീക്ഷണത്തിലുള്ളവർക്ക് ഹാൻറാവൈറസ് ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ്
Ontario

ഒന്റാറിയോയിൽ നിരീക്ഷണത്തിലുള്ളവർക്ക് ഹാൻറാവൈറസ് ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ്

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.