വിനിപെഗിലെ സെൻട്രൽ പാർക്കിന് സമീപം നടന്ന ദാരുണമായ ആക്രമണത്തിൽ 45 വയസ്സുകാരനായ സ്റ്റീവൻ ലൂൺഫുട്ട് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 10:30-ഓടെ നടന്ന ആക്രമണത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ ലൂൺഫുട്ടിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാർഡൻ ഹിൽ ഫസ്റ്റ് നേഷൻ അംഗമായ ഇദ്ദേഹം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിനിപെഗിൽ താമസിച്ചിരുന്നു. രണ്ട് 16 വയസ്സുകാരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ അന്വേഷണം തുടരുകയാണ്
ADVERTISEMENT



