Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

യുദ്ധം അവസാനിക്കുന്നു? സമാധാനക്കരാറിൽ യുഎസും ഇറാനും ധാരണയായെന്ന് പാക്കിസ്ഥാൻ

Canada Varthakal by Canada Varthakal
June 12, 2026
in World
Reading Time: 1 min read
donald trump

credits manorama news

വാഷിങ്ടൻ/ ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമാധാനക്കരാറിന്റെ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു. മൂന്നു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് ഇതോടെ അന്ത്യമാകുമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്. കരാറിന്റെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2026 06 07 at 12.21.30 PM

ഇക്കാര്യത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചു. കരാറുമായി ബന്ധപ്പെട്ട നടപടികൾക്കായി ബന്ധപ്പെട്ടവർ യോഗം ചേരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഘായി പറഞ്ഞു. യുഎസും ഇറാനും സമാധാനക്കരാറിന് വളരെ അടുത്തെത്തിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സ്ഥിരീകരിച്ചു.

ADVERTISEMENT

കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങളാണെന്നും അവ പ്രചരിപ്പിക്കരുതെന്നും അരാഗ്ചി അഭ്യർത്ഥിച്ചു. കരാർ അന്തിമമാകുമ്പോൾ അതിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ ‘എക്സി’ൽ (X) വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് 30 ദിവസത്തിനുള്ളിൽ തുറക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ തിരികെ നൽകുക തുടങ്ങിയവ കരാറിലുണ്ടെന്ന് ഇറാൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇറാനുമായി സമാധാന കരാർ ഒപ്പിടുമെന്ന് ട്രംപ്; യുഎസ്-ഇറാൻ പോരിൽ പുതിയ ട്വിസ്റ്റ്!
World

ഇറാനുമായി സമാധാന കരാർ ഒപ്പിടുമെന്ന് ട്രംപ്; യുഎസ്-ഇറാൻ പോരിൽ പുതിയ ട്വിസ്റ്റ്!

by Canada Varthakal
June 12, 2026
ഗൾഫ് മേഖലയിൽ വീണ്ടും ഭീതി; ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ യു.എസ് ആക്രമണം
World

ഗൾഫ് മേഖലയിൽ വീണ്ടും ഭീതി; ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ യു.എസ് ആക്രമണം

by Canada Varthakal
June 11, 2026
ലോകകപ്പ് വിസ വിവാദം: ‘ശരിയായ ആളുകൾ’ മാത്രം വന്നാൽ മതി; നിലപാട് വ്യക്തമാക്കി ട്രംപ്
World

ലോകകപ്പ് വിസ വിവാദം: ‘ശരിയായ ആളുകൾ’ മാത്രം വന്നാൽ മതി; നിലപാട് വ്യക്തമാക്കി ട്രംപ്

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.